• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 6th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
News

ലഹരി വിരുദ്ധ ദിനാചരണം  2025- സിറ്റി പോലീസിനൊപ്പം  അണിചേർന്ന്     സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ

June 27th, 2025 admin1 News 0 comments
ലഹരി വിരുദ്ധ ദിനാചരണം  2025- സിറ്റി പോലീസിനൊപ്പം  അണിചേർന്ന്     സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ

എറണാകുളം  : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സെന്‍റ് ആൽബർട്ട്സ് ഹൈസ്ക്കൂളിലെ SPC, NCC, JRC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിറ്റി പോലീസിന്റെ  നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉത്ഘാടനം, ലഹരി വസ്തുകളുടെ മാതൃകകള്‍ പ്രതീകാത്മക ജ്വലനം നടത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ DIG ശ്രീ. പുട്ട വിമലാദിത്യ IPS നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സോഷ്യല്‍ പോലീസിംഗ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ DCP ശ്രീ. വിനോദ് പിള്ള ചൊല്ലിക്കൊടുത്തു. സ്ക്കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജയന്‍ പയ്യപ്പള്ളി, സെന്‍ട്രല്‍ SHO ശ്രീ. അനീഷ് ജോയി, സ്കൂള്‍ HM ശ്രീ. ജോസഫ് സെന്‍, എ.ഡി.എന്‍.ഒ ശ്രീ.സൂരജ് കുമാര്‍.എം.ബി, SPC CPO മാരായ ശ്രീ.ഡാംസന്‍, ശ്രീമതി.അനില കാര്‍മെലിന്‍, NCC ചുമതലയുള്ള ശ്രീ.ലൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലഹരിക്കെതിരായ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ഹൈഡ്രജന്‍ ബലൂണ്‍ പറത്തല്‍, സൈക്കിള്‍ റാലി തുടങ്ങിയവയും സംഘടിപ്പിച്ചു. SPC, NCC, JRC വിഭാഗങ്ങളിലായി 160 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article വീട്   കുത്തിത്തുറന്നു   മോഷണം   നടത്തിയ   കേസിൽ   അന്യസംസ്ഥാനകാരായ   പ്രതികൾ   പിടിയിൽ
Next article എറണാകുളം പാലാരിവട്ടത്ത്  വൻ  രാസലഹരി വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ
admin1

admin1

Related Posts
ലഹരി വിരുദ്ധ ദിനാചരണം  2025- സിറ്റി പോലീസിനൊപ്പം  അണിചേർന്ന്     സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ

ലഹരി വിരുദ്ധ ദിനാചരണം  2025- സിറ്റി പോലീസിനൊപ്പം  അണിചേർന്ന്     സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

Leave a Reply Cancel reply

Timeline
Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 2nd 4:42 AM
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Latest Posts
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 5th, 2026
 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Sep 2nd, 2026
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 29th, 2026
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 22nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.