• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 17th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

July 17th, 2026 admin1 Crime 0 comments
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

  എറണാകുളം :   ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ചേരാനല്ലൂർ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലായി എംഡിഎംഎയും കഞ്ചാവുമായി 2 അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 3 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേരാനല്ലൂർ ഫെഡറൽ ബാങ്ക് ലിങ്ക് റോഡിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ  8.59 ഗ്രാം  എംഡിഎംഎയുമായി സബിൻ സാബു , വയസ്-25, ചെമ്പൊടിച്ചിറ, വെള്ളൂർ, കോട്ടയം എന്നയാളെ പിടികൂടി. എറണാകുളം എ എൽ ജേക്കബ് റോഡിന് സമീപത്തു നിന്നും 1.992 കി.ഗ്രാം  കഞ്ചാവുമായി 1) ചിറാജുൽ ഹഖ്, വയസ്- 28, കാമ്പൂർ, നഗോൺ, ആസാം. 2) ബസ്തബ് ബീറോ 26, സുലുബ, ഗജപതി, ഒഡീഷ. എന്നിവരെയും പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    ഐ പി എസ്ന്റെ  നിർദ്ദേശപ്രകാരം , ഡി സി പി മാരായ അശ്വതി ജിജി ഐ പി എസ്,  അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ്  ടീമാണ് പ്രതികളെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ  ചുമത്തി ജയിലിൽ അടച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.