• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ അറസ്റ്റിൽ

January 1st, 2021 admin1 Crime 0 comments
വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ  അറസ്റ്റിൽ

കൊച്ചി: എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നും താമസക്കാരിയുടെ മൊബൈൽ മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും അറസ്റ്റിൽ ആയി. കോട്ടയം മീനച്ചിൽ താലൂക്ക്, ലാലം, പായ്പാർ കീച്ചേരി വീട്ടിൽ സന്തോഷ് (26) ആണ്‌ എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.ന്യൂ ഇയർ ദിവസം രാത്രി ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ മോഷണം നടത്തുന്ന സമയം താമസക്കാരിയുടെ ശ്രദ്ധയിൽ പെടുകയും, ഇവർ ഒച്ച വെച്ചതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടി ഓടി രക്ഷപെടുകയായിരുന്നു. മതിൽ ചാടി രക്ഷപ്പെടുന്ന സമയം പ്രതിയുടെ കൈ വശത്തുനിന്നും ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകളടങ്ങിയ പേഴ്സും, മോഷ്ടിച്ചെടുത്ത ഫോണും, മറ്റൊരു മൊബൈൽ ഫോണും സ്ഥലത്തു വീണു പോയിരുന്നു. തുടർന്ന് ഹോസ്റ്റലിലെ താമസക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാത്രി തന്നെ പ്രതി പിടിയിലായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൈ വശത്തുനിന്നും ഹോസ്റ്റൽ പരിസരത്ത് വീണ ഫോണിൽ നിന്നാണ് കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്റ്റ് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറയു കഴിയും അശ്ലീല ഭാഷണം നടത്തുകയും ചെയ്തതെന്നും, ഇയാളാണ് അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്തെന്നും ബോധ്യപ്പെട്ടത്. യുവതിയുടെ പരാതിയിൽ അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരു കേസുകളിലേക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർ മാരായ വിപിൻ കുമാർ കെ.ജി, തോമസ് കെ. എക്സ്, മധു, വിദ്യ, എ എസ് ഐ മാരായ ഗോപി, സന്തോഷ്‌, ജാക്ക്സൺ എസ് സി പി ഒ റെജി, തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കവർച്ചപ്രതിരോധിച്ച ട്രാൻസ്‌ജെന്റർ യുവതിയെ കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി അറസ്റ്റിൽ.
Next article മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു, രണ്ട് പേർ അറസ്റ്റിൽ.
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Leave a Reply Cancel reply

Timeline
Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 19th 4:47 AM
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 17th 4:53 AM
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th 4:35 AM
Crime

പീഡനശ്രമം പ്രതി പിടിയിൽ

Oct 15th 5:15 AM
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

Latest Posts
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 21st, 2026
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 20th, 2026
വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 19th, 2026
മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.