കൊച്ചി : കൊച്ചി നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒന്നിലധികം ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ഉനൈസ് ഇ കെ, Age-32/26, S/o അബ്ദുൾ കരീം, എട്ടുകാലിൽ, വിദ്യാനഗർ, തൃക്കാക്കര, എറണാകുളം ജില്ല എന്നയാളെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, നിയമപ്രകാരം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കളമശ്ശേരി, തൃക്കാക്കര, ഇൻഫോപാർക് ,എറണാകുളം സെൻട്രൽ, ഹിൽപാലസ് പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിലവിൽ നർകോട്ടിക് കേസുകളുണ്ട്. കൊച്ചി സിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം കളമശ്ശേരി പോലീസാണ് നടപടികൾ പൂർത്തിയാക്കിയത്.


Leave a Reply