• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • May 1st, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

May 1st, 2026 admin1 Crime 0 comments
കൊച്ചി  സിറ്റിയിൽ  രാസലഹരി  വേട്ട

   കൊച്ചി :  കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട,  രണ്ടിടങ്ങളിൽ നിന്നായി MDMA  യുമായി 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 30 ഗ്രാം MDMA യുമായി സിദ്ദീഖ്, വയസ്- 28, കാഞ്ഞിരപ്പറമ്പിൽ, മന്നം, നോർത്ത് പറവൂർ,  എന്നയാളെയും, 46.28 gm  MDMA യുമായി ലിനോജ് വയസ്-23 , ചുള്ളിക്കൽ വീട് ,  പുതുവൈപ്പ് , എറണാകുളം എന്നയാളെയുമാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.  മയക്കുമരുന്നിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി  കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ  ഐ പി എസിന്റെ  നിർദ്ദേശപ്രകാരം ഡി സി പി മാരായ അശ്വതി ജിജി ഐ പി എസ്, ഷഹിൻഷാ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും  പിടിയിലായത്. കളമശ്ശേരി വട്ടേക്കുന്നം സി പി  നഗറിൽ നിന്നുമാണ്  30 ഗ്രാം MDMA യുമായി സിദ്ദീഖിനെ  പിടികൂടിയത്. തൃക്കാക്കരയിൽ MDMA യുമായി പിടികൂടിയ  മയക്കുമരുന്ന് ശൃംഖലയിലെ പ്രാധാനിയായ കെവിൻ ബി മാത്യു ആണ് സിദ്ദീഖിന്  MDMA നൽകിയത്. കെവിന്റെ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട ആളുകളിലേക്ക്  പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരികവേയാണ് സിദ്ദീഖ് പിടിയിലായത്.

    പനങ്ങാട്  മാടവനയ്ക്ക് സമീപത്തു നിന്നുമാണ് 46.280 gm  MDMA യുമായി ലിനോജിനെ പിടികൂടിയത്.  എ സി മെക്കാനിക്കായി എറണാകുളത്ത് ജോലി ചെയ്യുന്ന ലിനോജ് ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസ്സിൽ  വന്നിറങ്ങിയപ്പോഴാണ്   MDMA യുമായി പിടിയിലായത്. പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയെ പറ്റി പോലീസ് കൂടതൽ അന്വേഷണം നടത്തി വരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി
admin1

admin1

Related Posts
കൊച്ചി  സിറ്റിയിൽ  രാസലഹരി  വേട്ട

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി

പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി

പാലാരിവട്ടത്ത്  മയക്കുമരുന്നുമായി  യുവാവ്  പിടിയിൽ

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Leave a Reply Cancel reply

Timeline
May 1st 5:18 AM
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

Apr 30th 4:46 AM
Crime

പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി

Apr 27th 4:49 AM
Crime

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Apr 24th 5:05 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Latest Posts
കൊച്ചി  സിറ്റിയിൽ  രാസലഹരി  വേട്ട
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

May 1st, 2026
പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി
Crime

പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി

Apr 30th, 2026
പാലാരിവട്ടത്ത്  മയക്കുമരുന്നുമായി  യുവാവ്  പിടിയിൽ
Crime

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Apr 27th, 2026
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 24th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.