കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ അസ്സാം സ്വദേശിയെ ബ്രൗൺ ഷുഗറുമായി പിടികൂടി കൊച്ചി സിറ്റി പോലീസ്. Umar farok 24, S/o Abu Taleb, 215, Laharipam, Goroimari, Laharighat, Morigaon, Assam എന്നയാളെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും എറണാകുളം നോർത്ത് പോലീസും ചേർന്ന് എറണാകുളം നോർത്ത് എസ് ആർ എം റോഡിലെ K P Elizebius Master റോഡ് ഭാഗത്തു നടത്തിയ പരിശോധനയിലാണ് 10.98 gm ബ്രൗൺ ഷുഗറുമായി പ്രതിയെ പിടികൂടിയത്


Leave a Reply