• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 15th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

October 15th, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ;  തോപ്പുംപടി  സ്വദേശിയെ  രാസലഹരിയുമായി   പിടികൂടി

  കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി പോലീസ് നടത്തിയ പരിശോധനയിൽ  എം ഡി എം എ പിടികൂടി. തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മൂലേപ്പാടം റോഡിന് സമീപത്ത് നിന്നും 11.10 ഗ്രാം  കൊമേഴ്സ്യൽ ക്വാണ്ടിറ്റി എം ഡി എം എയുമായി സിയാദ് എ യു 46/26 , കറുപ്പത് പറമ്പ്, ചുള്ളിക്കൽ, തോപ്പുംപടി, എറണാകുളം  എന്നയാളെയാണ്  പിടികൂടിയത്. പ്രതിയുടെ കൈയ്യിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 15000 രൂപയും  എം ഡി എം എ ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഫ്യൂമിൻ പൈപ്പും പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവാക്കുമിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയാണ് കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്.  ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്,  മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ അനന്തലാൽ എ ൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്  ടീമാണ്  പ്രതിയെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ;  തോപ്പുംപടി  സ്വദേശിയെ  രാസലഹരിയുമായി   പിടികൂടി

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

യുവതിയുടെ  നഗ്ന ഫോട്ടോകൾ  പ്രചരിപ്പിച്ച  യുവാവ്  പിടിയിൽ

യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ;  കൊച്ചി  സിറ്റിയിൽ  വൻ  രാസ ലഹരി  വേട്ട  

ഓപ്പറേഷൻ  തൂഫാൻ;  കൊച്ചി  സിറ്റിയിൽ  വൻ  രാസ ലഹരി  വേട്ട  

Leave a Reply Cancel reply

Timeline
Oct 15th 5:15 AM
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

Oct 14th 5:08 AM
Crime

യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Oct 13th 5:08 AM
Crime

ഓപ്പറേഷൻ  തൂഫാൻ;  കൊച്ചി  സിറ്റിയിൽ  വൻ  രാസ ലഹരി  വേട്ട  

Oct 12th 4:45 AM
Crime

ഓപ്പറേഷൻ തൂഫാൻ; പരിശോധന ശക്തമാക്കി കൊച്ചി സിറ്റി പോലീസ്

Oct 9th 5:00 AM
Crime

ആസിഡ് ആക്രമണകേസിലെ പ്രതിക്ക്  ശിക്ഷ വിധിച്ച് കോടതി

Oct 7th 5:35 AM
Crime

സ്കൂട്ടർ മോഷണം; യുവാവ് പിടിയിൽ

Latest Posts
ഓപ്പറേഷൻ  തൂഫാൻ;  തോപ്പുംപടി  സ്വദേശിയെ  രാസലഹരിയുമായി   പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

Oct 15th, 2026
യുവതിയുടെ  നഗ്ന ഫോട്ടോകൾ  പ്രചരിപ്പിച്ച  യുവാവ്  പിടിയിൽ
Crime

യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Oct 14th, 2026
ഓപ്പറേഷൻ  തൂഫാൻ;  കൊച്ചി  സിറ്റിയിൽ  വൻ  രാസ ലഹരി  വേട്ട  
Crime

ഓപ്പറേഷൻ  തൂഫാൻ;  കൊച്ചി  സിറ്റിയിൽ  വൻ  രാസ ലഹരി  വേട്ട  

Oct 13th, 2026
ഓപ്പറേഷൻ  തൂഫാൻ;  പരിശോധന  ശക്തമാക്കി  കൊച്ചി  സിറ്റി  പോലീസ്
Crime

ഓപ്പറേഷൻ തൂഫാൻ; പരിശോധന ശക്തമാക്കി കൊച്ചി സിറ്റി പോലീസ്

Oct 12th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.