• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 25th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

July 25th, 2026 admin1 Crime 0 comments
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

 

  കൊച്ചി :    എറണാകുളം  മറൈൻ  ഡ്രൈവിലെ  ഹോട്ടൽ  ജീവനക്കാരനായ  ഒഡീഷ  സ്വദേശിയെ  20.07.2026  തീയ്യതി  ഫോർട്ട്  കൊച്ചി  OLD  LIGHT  HOUSE  ഹോട്ടലിന്  സമീപത്തുള്ള  ഉപയോഗശൂന്യമായ  ബാത്ത്റൂം  കെട്ടിടത്തിന്  സമീപം  വച്ച്  അക്രമിക്കുകയും  പണവും  മൊബൈൽ  ഫോണും  കവർച്ച  ചെയ്ത  കേസ്സിലെ  മൂന്നു  പ്രതികളെ  ഫോർട്ട്  കൊച്ചി   പോലീസ്  അറസ്റ്റ് ചെയ്തു.  അക്രമണത്തിനു  ശേഷം  കടന്നുകളഞ്ഞ  പ്രതികളെ  CCTV  കാമറകൾ  പരിശോധിച്ചും  സൈബർസെല്ലിന്റെ  സഹായത്തോടെ  നീരിക്ഷിച്ച്  വരികയും  തുടർന്ന്  പ്രതികൾ  ബസ്  ജീവനക്കാരനാണെന്ന്  മനസ്സിലാകുകയും  തുടർന്ന്  പ്രതികളുടെ  ടവർ  ലോക്കേഷൻ  കേന്ദ്രീകരിച്ചുള്ള  അന്വേഷണത്തിലാണ്   പ്രതികളായ  1, Sahal Yusaf, Age: 24,  S/o: Yusaf,  Muringassey  (H),   Edathala,  Aluva,  2. Shaiju Shaji K.S,    Age: 28, S/o: Shaji,  Nedumparambil (H),   Theyakkal,  Pookkattupady,  3. Adarsh K.R,  Age: 25,  S/o: Raju,  Karakkathara (H),   Near Ainy Temple,  Maradu  എന്നിവരെ  മട്ടാഞ്ചേരി  ACP  സി.ആർ  സന്തോഷിന്റെ  മേൽനോട്ടത്തിൽ  ഫോർട്ട്കൊച്ചി  പോലീസ്  സ്റ്റേഷൻ  ഇൻസ്പെക്ടർ  രതീഷ്  .കെ.സി  യുടെ  നേതൃത്വത്തിൽ  എസ്.ഐ ബൈജു,  SCPO മാരായ ശിവജി,  അനീഷ്.കെ.ടി,  എഡ്വിൻ,  സുനിൽ,  CPO മാരായ  ജോൺ.എംഎ,  പ്രജീഷ്,  ഉമേഷ്  ഉദയൻ  എന്നിവരടങ്ങുന്ന  പോലീസ്  സംഘം  തോപ്പുംപടിയിൽ  നിന്നും  അറസ്റ്റ് ചെയ്തത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ ചുമത്തി ജയിലിൽ അടച്ചു
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.