• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 31st, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

July 31st, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട

   എറണാകുളം :     ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി  കഞ്ചാവും എംഡിഎംഎയും കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നും 20.272 കി.ഗ്രാം കഞ്ചാവുമായി സിക്കന്ദർ മൊല്ല, വയസ്- 47, ധനിരംപൂർ കോളനി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ  എന്നയാളെ പിടികൂടി. ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം ചെയ്യുന്ന പ്രതി ആക്രിക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്.  കളമശ്ശേരി, വിടാകുഴ, അമ്പാട്ടു ലൈനിന് സമീപത്തു നിന്നും 6.08 ഗ്രാം എംഡിഎംഎയുമായി സുർജിത്ത് ടി.എസ്, വയസ്- 21 തോപ്പിൽ പറമ്പിൽ, കരിമക്കാട്, തൃക്കാക്കര എന്നയാളെയും പിടികൂടിയിട്ടുളളതാണ്. സുർജിത്ത് നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഇയ്യാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.   കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്,  അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്   കമ്മീഷണർ  ടി ഡി  സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ്  ഇരുവരെയും പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Leave a Reply Cancel reply

Timeline
Jul 31st 4:43 AM
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 28th 5:58 AM
Crime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 31st, 2026
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു
Crime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

Jul 28th, 2026
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.