• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • August 8th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

August 8th, 2026 admin1 Crime 0 comments
കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി : കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം  കൊച്ചി സിറ്റിയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ ജില്ല അരൂർ വില്ലേജിൽ കാട്ടിത്തറ വീട്ടിൽ ഉല്ലാസൻ കെ പി മകൻ 25 വയസ്സുളള സഞ്ജയ് ഉല്ലാസൻ എന്നയാളെയാണ് ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ  പരിധിയിലും ആലപ്പുഴ അരൂർ, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ടുളളയാളാണ് സഞ്ജയ്. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വന്നിരുന്ന പ്രതി കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ  കൊലപാതകം, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായുളള അക്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിട്ടുളളതാണ്. കഴിഞ്ഞ മെയ് മാസം എറണാകുളം സൗത്ത് ഭാഗത്തുളള ഒഴിഞ്ഞ ഹോട്ടലിൽ വച്ച് ഒരു സ്ത്രീയെ ബലാൽസംഘം ചെയ്യാൻ ശ്രമിച്ച കേസിൽ അയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നതാണ്.   അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞ് വരവെയാണ്  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ  എസ് എച്ഛ് ഓ പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.  ആയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ  കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്.  ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ 07.08.2026 തിയതി സെൻട്രൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി പാർപ്പിച്ചിട്ടുളളതാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ
admin1

admin1

Related Posts
കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Leave a Reply Cancel reply

Timeline
Aug 8th 5:02 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Aug 7th 4:57 AM
Crime

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Jul 31st 4:43 AM
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 28th 5:58 AM
Crime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Latest Posts
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Aug 8th, 2026
ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ
Crime

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Aug 7th, 2026
ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 31st, 2026
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു
Crime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

Jul 28th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.