• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 2nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

October 2nd, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ;  എംഡിഎംഎയുമായി  യുവാക്കൾ  പിടിയിൽ

      എളമക്കര :   ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ  രണ്ട് യുവാക്കളെ  6.07 ഗ്രാം എംഡിഎംഎയുമായി പിടികൂടി. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നും 1). ദേവ മുരളി , വയസ്-24 , പുത്തൻപുരയിൽ (H), മുരളി ഭവനം , കുറത്തികാട്, മാവേലിക്കര  ആലപ്പുഴ  2). അനന്തു , വയസ് -25, കോട്ടൂർ, മാവേലിക്കര, ആലപ്പുഴ എന്നിവരെയാണ് പിടികൂടിയത്. അനന്തു ലഹരി ഉപയോഗിച്ചതിന് കേസ് ഉള്ളയാളാണ്. കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ്  പ്രതികളെ  പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ;  എംഡിഎംഎയുമായി  യുവാക്കൾ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

ഭാര്യയെ  കൊലപ്പെടുത്തിയ  കേസിൽ  ഭർത്താവിന്  ജീവപര്യന്തം  തടവും  പിഴയും

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ  പ്രതിക്ക് തടവും പിഴയും

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ  പ്രതിക്ക് തടവും പിഴയും

Leave a Reply Cancel reply

Timeline
Oct 2nd 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Sep 30th 4:40 AM
Crime

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Sep 29th 5:03 AM
Crime

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ  പ്രതിക്ക് തടവും പിഴയും

Sep 23rd 4:39 AM
Crime

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

Sep 22nd 4:55 AM
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ

Sep 17th 5:05 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Latest Posts
ഓപ്പറേഷൻ  തൂഫാൻ;  എംഡിഎംഎയുമായി  യുവാക്കൾ  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Oct 2nd, 2026
ഭാര്യയെ  കൊലപ്പെടുത്തിയ  കേസിൽ  ഭർത്താവിന്  ജീവപര്യന്തം  തടവും  പിഴയും
Crime

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Sep 30th, 2026
പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ  പ്രതിക്ക് തടവും പിഴയും
Crime

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ  പ്രതിക്ക് തടവും പിഴയും

Sep 29th, 2026
അനധികൃതമദ്യം  സൂക്ഷിച്ച്  വില്പന  നടത്തിവന്നിരുന്നയാൾ  പിടിയിൽ
Crime

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

Sep 23rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.