• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • May 15th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

May 15th, 2026 admin1 Crime 0 comments
ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

കൊച്ചി :    എറണാകുളം മെഡിക്കൽ സെൻറർ അശുപത്രിയിലെ ഡോക്ടർമാരുടെ രണ്ടു ലാപ്ടോപ്പുകളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പേഴ്സിലുണ്ടായിരുന്ന പണവും കവർച്ച ചെയ്ത കേസ്സിൽ മഹാരാഷ്ട്ര പൂനെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവൻ (35 വയസ്സ്) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 27-04-2026 തീയതി പകൽ 10.30 മണിയോടെയാണ് കവർച്ച നടന്നത് പരാതിക്കാരായ ഡോക്ടർമാർ ഹോസ്പിറ്റൽ ലൈബ്രറിയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ലാപ്ടോപ്പുകളും ബ്ലൂടുത്ത് ഹെഡ്സെറ്റും പേഴ്സിലുണ്ടായിരുന്ന പണവും ആർക്കും സംശയം തോന്നാത്ത രീതിയിൽ ഹോസ്പിറ്റലിനകത്തു കടന്ന മോഷ്ടാവ് കവർച്ച ചെയ്യുകയായിരുന്നു. ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി മോഷണ കേസ്സുകളിൽ പ്രതിയായിട്ടുള്ള വികാസിനെ ഹോസ്പിറ്റലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്, പ്രതി പൂനെയിലുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം എറണാകുളം എസിപി സുരേഷ് കെ ജി, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ എ. അഖിൽ പത്മൻ, വിനീഷ് ബി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പൂനെയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി കവർച്ച ചെയ്ത ലാപ് ടോപ്പുകൾ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും പോലീസ് റിക്കവറി ചെയ്തെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ

ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ

Leave a Reply Cancel reply

Timeline
May 15th 4:38 AM
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

May 14th 4:45 AM
Crime

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

May 8th 5:15 AM
Crime

ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ

May 1st 5:18 AM
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

Apr 30th 4:46 AM
Crime

പിടിച്ചുപറി  കേസ്സിൽ  രക്ഷപ്പെട്ട  പ്രതിയെ   പോലീസ്  പിടികൂടി

Apr 27th 4:49 AM
Crime

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Latest Posts
ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

May 15th, 2026
കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു
Crime

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

May 14th, 2026
ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ
Crime

ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ

May 8th, 2026
കൊച്ചി  സിറ്റിയിൽ  രാസലഹരി  വേട്ട
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

May 1st, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.