കൊച്ചി : ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ The Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act (PIT NDPS Act) പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. മുഹമ്മദ് അജ്മൽ ടി, Age-32, ,S/o താഹക്കുട്ടി, കുറ്റിയിൽ കിഴക്കേതിൽ വീട്, കൃഷ്ണപുരം ,കായംകുളം, ആലപ്പുഴ എന്നയാളെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. ഇയ്യാൾ കൊച്ചി സിറ്റി പരിധിയിലെ കളമശ്ശേരി, ,ചേരാനല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ് . കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.


Leave a Reply