• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 17th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

September 17th, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവും   ബ്രൗൺ  ഷുഗറുമായി  2  വെസ്റ്റ്  ബംഗാൾ  സ്വദേശികളെ  പിടികൂടി

കളമശ്ശേരി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവും  ബ്രൗൺ ഷുഗറുമായി 2 വെസ്റ്റ് ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) റഹിൻ  ഷാ, വയസ് -34, ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ 2) സോഹേൽ റാണ സർക്കാർ, വയസ് 34, ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ HMT  – PIPE LINE റോഡിന് സമീപമുള്ള വാടക വീട്ടിൽ നിന്നും 1.034 കി.ഗ്രാം കഞ്ചാവും 8.060 ഗ്രാം ബ്രൗൺ ഷുഗറുമായി പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള  ശക്തമായ നടപടിയാണ് കൊച്ചി സിറ്റി പോലീസ് സ്വീകരിച്ചുവരുന്നത്. കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ  ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം  ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്,  മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ  നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ  പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവും   ബ്രൗൺ  ഷുഗറുമായി  2  വെസ്റ്റ്  ബംഗാൾ  സ്വദേശികളെ  പിടികൂടി

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവുമായി  ഒഡീഷ  സ്വദേശി  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

തട്ടുക്കട  നടത്തുന്ന  സ്ത്രീയെ  മർദിച്ച  യുവാവ്  പിടിയിൽ

തട്ടുക്കട നടത്തുന്ന സ്ത്രീയെ മർദിച്ച യുവാവ് പിടിയിൽ

Leave a Reply Cancel reply

Timeline
Sep 17th 5:05 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Sep 15th 5:58 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Sep 14th 5:52 AM
Crime

തട്ടുക്കട നടത്തുന്ന സ്ത്രീയെ മർദിച്ച യുവാവ് പിടിയിൽ

Sep 11th 4:56 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Sep 9th 4:59 AM
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Latest Posts
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവും   ബ്രൗൺ  ഷുഗറുമായി  2  വെസ്റ്റ്  ബംഗാൾ  സ്വദേശികളെ  പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Sep 17th, 2026
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവുമായി  ഒഡീഷ  സ്വദേശി  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Sep 15th, 2026
തട്ടുക്കട  നടത്തുന്ന  സ്ത്രീയെ  മർദിച്ച  യുവാവ്  പിടിയിൽ
Crime

തട്ടുക്കട നടത്തുന്ന സ്ത്രീയെ മർദിച്ച യുവാവ് പിടിയിൽ

Sep 14th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Sep 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.