• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

September 23rd, 2026 admin1 Crime 0 comments
അനധികൃതമദ്യം  സൂക്ഷിച്ച്  വില്പന  നടത്തിവന്നിരുന്നയാൾ  പിടിയിൽ

   ഫോർട്ട്കൊച്ചി  :  ഫോർട്ട്കൊച്ചി അമരാവതിയിൽ അനധികൃതമദ്യം സൂക്ഷിച്ച്  ഡ്രൈ ഡേകളിൽ അമിത വിലയ്ക്ക് വില്പന നടത്തിവന്നിരുന്ന അമരാവതി അയോദ്ധ്യപറമ്പ് മണികണ്ഠൻ, 48 വയസ്സ്, S/o ചന്ദ്രൻ എന്നയാളെയാണ് ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.  500 ML ഉൾക്കൊള്ളുന്ന 18 ഓളം കുപ്പികളിലായി സൂക്ഷിച്ചിരുന്ന 9 ലിറ്ററോളം അനധികൃത മദ്യം ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സിഐ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ, ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷൻ എസ്എച്ഛ്ഓ എസ്ഐ അജ്മൽ ഹുസൈൻ,  എസ്ഐ സന്തോഷ് കുമാർ, എഎസ്ഐമാരായ ശ്രീകുമാർ, നിഷ, എസ് സി പി ഓമാരായ അനീഷ് ടി ആർ, വിപിൻ വി, അനീഷ് കെ ടി , സി പി ഓമാരായ ഉമേഷ് ഉദയൻ, പ്രജീഷ്, അജിത്, അബുതാലിബ് എന്നിവർ ചേർന്ന് പ്രതിയുടെ അമരാവതിയിലുള്ള വീട്ടിൽ നിന്നാണ്  അനധികൃത മദ്യശേഖരം കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. ബഹു JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ
admin1

admin1

Related Posts
അനധികൃതമദ്യം  സൂക്ഷിച്ച്  വില്പന  നടത്തിവന്നിരുന്നയാൾ  പിടിയിൽ

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവും   ബ്രൗൺ  ഷുഗറുമായി  2  വെസ്റ്റ്  ബംഗാൾ  സ്വദേശികളെ  പിടികൂടി

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Leave a Reply Cancel reply

Timeline
Sep 23rd 4:39 AM
Crime

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

Sep 22nd 4:55 AM
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ

Sep 17th 5:05 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Sep 15th 5:58 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Sep 14th 5:52 AM
Crime

തട്ടുക്കട നടത്തുന്ന സ്ത്രീയെ മർദിച്ച യുവാവ് പിടിയിൽ

Sep 11th 4:56 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Latest Posts
അനധികൃതമദ്യം  സൂക്ഷിച്ച്  വില്പന  നടത്തിവന്നിരുന്നയാൾ  പിടിയിൽ
Crime

അനധികൃതമദ്യം സൂക്ഷിച്ച് വില്പന നടത്തിവന്നിരുന്നയാൾ പിടിയിൽ

Sep 23rd, 2026
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് പിടിയിൽ

Sep 22nd, 2026
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവും   ബ്രൗൺ  ഷുഗറുമായി  2  വെസ്റ്റ്  ബംഗാൾ  സ്വദേശികളെ  പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവും  ബ്രൗൺ ഷുഗറുമായി  2  വെസ്റ്റ് ബംഗാൾ സ്വദേശികളെ പിടികൂടി

Sep 17th, 2026
ഓപ്പറേഷൻ  തൂഫാൻ;  കഞ്ചാവുമായി  ഒഡീഷ  സ്വദേശി  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ;  കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Sep 15th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.