• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 20th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

October 20th, 2026 admin1 Crime 0 comments
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ

  കൊച്ചി :  രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽ നിന്നും വെർച്വൽ  അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം കൊച്ചിയിൽ  പിടിയിൽ. രാജസ്ഥാനിലെ റിട്ടയർ ചെയ്ത ജഡ്ജിയായ പരാതിക്കാരൻ പുൽവാമ കേസിലെ ഹവാലാ ഇടപാടിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിനായി അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് പ്രതികൾ പരാതിക്കാരനെ തട്ടിപ്പിനിടയാക്കിയത്.  രാജസ്ഥാനിൽ നിന്നുള്ള പോലീസ് സംഘം കൊച്ചിയിൽ എത്തുകയും, കൊച്ചി സിറ്റി പോലീസിനോട് സഹായം ആവശ്യപ്പെടുകയും തുടർന്ന് എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷൻ ടീം രാജസ്ഥാൻ പോലീസിനോടൊപ്പം ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി വരാപ്പുഴയിൽ നിന്നും   പിടിയിലായത്. ഈ കേസിലേക്ക് കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. ആനന്ദ് ബാബു, വയസ്-32, S/0 ബാബു ചിറ്റേത്, മണ്ണാംതുരുത്ത്, വരാപ്പുഴ, എറണാകുളം  എന്നയാളെയാണ്  അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ അനൂപ് സി, ഹരീഷ്, ഇ എം ഷാജി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽ ജലീൽ എസ് സിപിഓമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ
admin1

admin1

Related Posts
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Leave a Reply Cancel reply

Timeline
Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 19th 4:47 AM
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 17th 4:53 AM
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th 4:35 AM
Crime

പീഡനശ്രമം പ്രതി പിടിയിൽ

Oct 15th 5:15 AM
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

Oct 14th 5:08 AM
Crime

യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Latest Posts
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 20th, 2026
വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 19th, 2026
മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th, 2026
പീഡനശ്രമം പ്രതി പിടിയിൽ
Crime

പീഡനശ്രമം പ്രതി പിടിയിൽ

Oct 17th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.