• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 9th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

September 9th, 2026 admin1 Crime 0 comments
 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വീണ്ടും എം ഡി എം എ വേട്ട. കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ നിന്നായി  88.97 ഗ്രാം എം ഡി എം എ പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഷാരൂഖ് ഷജീബ്, വയസ്- 22,  S/o ഷജീബ്, കിഴക്കു വീട്, പേട്ട, പത്തനംതിട്ട എന്നയാളെ കളമശ്ശേരി  പത്തടിപ്പാലം ഭാഗത്തുനിന്നും 53.84 ഗ്രാം  എം ഡി എം എയും,  5.83 ഗ്രാം കഞ്ചാവുമായി പിടികൂടി.  കളമശ്ശേരി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിൽ മറ്റു മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷാരൂഖിനെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

 ജിത്തുമോൻ , വയസ്- 25, നെല്ലിപ്പള്ളി ഹൗസ് , കോളക്കാട് പി. ഓ, കാണിചാർ , കണ്ണൂർ. എന്നയാളെ 35.130 ഗ്രാം എം ഡി എം എയുമായി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡിസിപി മോഹിത് റാവത്ത് ഐപിഎസ്സിന്റെ  മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.    

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
admin1

admin1

Related Posts
 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Leave a Reply Cancel reply

Timeline
Sep 9th 4:59 AM
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 2nd 4:42 AM
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Latest Posts
 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

Sep 9th, 2026
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 5th, 2026
 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Sep 2nd, 2026
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 29th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.