• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 5th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

September 5th, 2026 admin1 Crime 0 comments
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാസലഹരി വേട്ട.  മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ പരിധികളിൽ നിന്നായി 1.994 കി.ഗ്രാം എംഡിഎംഎ പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതികളായ 1). സഫീർ, വയസ്- 33, താഴകത്ത് വീട്ടിൽ,  ചെന്നാലിപ്പറമ്പ്, കപ്പലണ്ടിമുക്ക്, മട്ടാഞ്ചേരി 2). നൗഫൽ, വയസ് 32, H No. 5/333, പുതിയ റോഡ്, മട്ടാഞ്ചേരി എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അന്വേഷണത്തിൽ നൗഫലിനെ മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും 14 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടുകയും തുടർന്ന് പ്രതികൾ  എംഡിഎംഎ കൊണ്ടുവന്ന കാർ പരിശോധിക്കുകയും കാറിൽ  നിന്നും ടവർ ഫാനിനകത്തും കൂളറിനകത്ത് പാക്ക് ചെയ്ത രീതിയിൽ 1.980 കി.ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തുകയായിരുന്നു. ഇത്ര വലിയ അളവിലുള്ള എംഡിഎംഎയുടെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി  സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ  ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ മോഹിത് റാവത്ത് ഐപിഎസ്,  അരുൺ കെ പവിത്രൻ ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാർ, മട്ടാഞ്ചേരി എസിപി അജിത് കുമാർ, ഫോർട്ട് കൊച്ചി സിഐ വിപിൻദാസ്, ഡാൻസാഫ് എസ്ഐ ആൽബി എസ് പുതുക്കാട്ടിൽ, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐ സമദ്, പോലീസുകാരായ അജിത്ത്,  വിനോദ്,  ഡാൻസാഫ് അംഗങ്ങൾ എന്നിവർ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article  ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

രാസ ലഹരിയുമായി  യുവാവ്  പിടിയിൽ

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Leave a Reply Cancel reply

Timeline
Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 2nd 4:42 AM
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Latest Posts
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 5th, 2026
 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Sep 2nd, 2026
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 29th, 2026
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 22nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.