• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • August 21st, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

August 21st, 2026 admin1 Crime 0 comments
പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

        എറണാകുളം :  പണയം വെച്ച സ്വർണ്ണം  നൽകാതെ ചതിച്ച ഫിനാൻസ് സ്ഥാപനത്തിന്റെ മാനേജർ പിടിയിൽ. Anil Kumar,  AGE 50, S/O K. R Ravindran, Anitha Bhavan(H)   Padam victory Junction, Kalanjoor PO,   Pathanamthitta  District എന്നയാളെയാണ്  എറണാകുളം സെൻട്രൽ പോലീസ്  പിടികൂടിയത്. 2024 ജനുവരി മാസത്തിൽ പരാതിക്കാരി 13 പവൻ സ്വർണം മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടുത്ത്, പ്രതി മാനേജർ ആയി ജോലി നോക്കുന്ന സ്ഥാപനത്തിൽ പണയം വച്ചിരുന്നു. തുടർന്ന് പണയത്തിന്റെ പലിശ അടക്കാതെ വന്നപ്പോൾ കൂടുതൽ തുക ആവുകയും  പ്രതിയുടെ നിർദ്ദേശപ്രകാരം അത്  പ്രതിയുടെ പരിചയത്തിൽ ഉള്ളവർക്കു നൽകുകയും  എന്നാൽ 6 മാസത്തിനുശേഷം പരാതിക്കാരി സ്വർണം എടുക്കാൻ പണവുമായി ചെന്നപ്പോൾ പ്രതി ഈ സ്വർണം അവിടെയില്ല എന്ന് പറയുകയും ചെയ്തു. പ്രതി പരിചയപ്പെടുത്തിയ ആളുകൾ വളരെ മോശമായി സംസാരിക്കുകയും ചെയ്തു.  തുടർന്ന് പരാതിക്കാരി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകുകയും കോടതി ജാമ്യം നിരസിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയെ പ്രതി സമീപിക്കുകയും 10 ദിവസത്തെ അറസ്റ്റ് ചെയ്യരുത് എന്നുള്ള ഓർഡർ ലഭിക്കുകയും, പിന്നീട് ഹൈക്കോടതിയും ജാമ്യം തള്ളുകയും ആയിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയും പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും  സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ ആണെന്ന് മനസ്സിലാക്കുകയും,  എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം കാഞ്ഞിരപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണസംഘത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ്, സബ് ഇൻസ്‌പെക്ടർ ഷാജി ഇ എം, എ എസ് ഐ ബീവാത്തു, എസ് സി പി ഓ പ്രശാന്ത് ബാബു,  സി പി ഓ ഹരീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി
admin1

admin1

Related Posts
പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 13th 4:48 AM
Crime

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Aug 12th 4:50 AM
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Aug 10th 5:10 AM
Crime

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

Aug 8th 5:02 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Latest Posts
പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 21st, 2026
ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 19th, 2026
സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
Crime

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Aug 13th, 2026
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Aug 12th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.