• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • August 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

August 22nd, 2026 admin1 Crime 0 comments
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു

കൊച്ചി :    ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ The Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act (PIT NDPS Act) പ്രകാരം യുവാവിനെ തിരുവന്തപുരം പൂജപ്പുര ജയിലിൽ അടച്ചു. ഷിനാസ്, വയസ്സ്- 29, S/o സെയ്ഫുദ്ദീൻ, CC 6/760, അസ്രാജ് ബിൽഡിംഗ്, പുതിയ റോഡ്, മട്ടാഞ്ചേരി എന്നയാളെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. ഇയ്യാൾ കൊച്ചി സിറ്റി പരിധിയിലെ മട്ടാഞ്ചേരി, എറണാകുളം റൂറൽ പരിധിയിലെ ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ
admin1

admin1

Related Posts
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Leave a Reply Cancel reply

Timeline
Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 13th 4:48 AM
Crime

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Aug 12th 4:50 AM
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Aug 10th 5:10 AM
Crime

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

Latest Posts
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 22nd, 2026
പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 21st, 2026
ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 19th, 2026
സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
Crime

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Aug 13th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.