• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 11th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

September 11th, 2026 admin1 Crime 0 comments
കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കൊച്ചി : നിരവധി  കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ നടമ വില്ലേജിൽ എരൂർ കൊപ്പറമ്പ് ഭാഗത്ത്, അട്ടാശ്ശേരി വീട്ടിൽ  മണിയപ്പൻ മകൻ സഞ്ജയ് (സഞ്ജു), വയസ്-28, എന്നയാളെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊച്ചി സിറ്റി പരിധിയിൽ മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article  ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട
admin1

admin1

Related Posts
കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Leave a Reply Cancel reply

Timeline
Sep 11th 4:56 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Sep 9th 4:59 AM
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 2nd 4:42 AM
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Latest Posts
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Sep 11th, 2026
 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട
Crime

 ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റിയിൽ വീണ്ടും വൻ രാസലഹരി വേട്ട

Sep 9th, 2026
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 5th, 2026
 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Sep 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.