പാലാരിവട്ടം : പാലാരിവട്ടം ബൈപ്പാസ് പുതിയ റോഡിനടുത്ത് തട്ടുക്കട നടത്തുന്ന സ്ത്രീയെ മർദിച്ചയാളെ അറസ്റ്റു ചെയ്തു. സ്റ്റെഫൻസൺ ആൻ്റോ/ മുഹമ്മദ് ബിലാൽ, വയസ്സ് :37, S/o ആൻ്റണി, തെങ്ങുപുരയിൽ (H) ചെമ്മണ്ണാർ, പാമ്പുപാറ, ഇടുക്കി, എന്നയാളെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവ് സ്ത്രീയെ അസഭ്യം പറയുകയും മർദ്ദിക്കുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Leave a Reply