• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 28th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

October 28th, 2026 admin1 Crime 0 comments
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു

 

ഏലൂർ  : കവർച്ച ശ്രമം തടയാൻ ശ്രമിച്ച പാതാളം സ്വദേശിയുടെ കൈവിരൽ കടിച്ചു മുറിച്ചു ഗുരുതര പരിക്കേൽപ്പിച്ച കാര്യത്തിന് ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത Cr.243/2026 U/s 309(5), 126(2), 118(2), 115(2) BNS പ്രകാരമുള്ള കേസിലെ പ്രതി കൃത്യത്തിനു ശേഷം ഒളിവിൽ പോയിട്ടുള്ളതും, പ്രതിയെകുറിച്ച്  CDR ഉം മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വെസ്റ്റ് ബംഗാളിൽ ഉണ്ടന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ എ എൽ അഭിലാഷിന്റെ നിർദേശാനുസരണം ഏലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സച്ചിൻ ലാലിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ നജീബ് കെ എ, രഞ്ജിത്.ബി. നായർ, സുമേഷ് എൻ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിപു ദിവാകരൻ എന്നിവർ വെസ്റ്റ് ബംഗാളിലെ നക്സൽ ബാരി പോലീസ് സ്റ്റേഷൻ പരിധിയിലെത്തി പ്രതിയായ Biffia Urao, Age 42, S/o Mula Urao, Chiktu Jota, Ketagabur, Darjiling, West Bangal എന്നയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. ബഹുമാനപ്പെട്ട കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു
admin1

admin1

Related Posts
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  പീഡിപ്പിച്ച  കേസിൽ  പ്രതിക്ക്  കോടതി ശിക്ഷ വിധിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Leave a Reply Cancel reply

Timeline
Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 24th 4:39 AM
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 22nd 5:01 AM
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 19th 4:47 AM
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Latest Posts
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 28th, 2026
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  പീഡിപ്പിച്ച  കേസിൽ  പ്രതിക്ക്  കോടതി ശിക്ഷ വിധിച്ചു
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 24th, 2026
ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 22nd, 2026
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 21st, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.