• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 18th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

November 16th, 2026 admin1 Crime 0 comments
പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി

ചങ്ങമ്പുഴ  നഗർ :  കളമശ്ശേരി, ചങ്ങമ്പുഴ നഗറിലെ പൂട്ടിയിട്ട വീട്ടിൽ അതിക്രമിച്ച് കയറി നാലര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ കളമശ്ശേരി പോലീസ് പിടികൂടി. മോഷണം നടത്തിയ പ്രതിയെയും മോഷ്ടിച്ച സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ സഹായിച്ച കൂട്ടുപ്രതിയെയുമാണ് 24 മണിക്കൂറിനകം ആലപ്പുഴയിൽനിന്ന് പിടികൂടിയത്. 1) ധൻരാജ് യാദുവംശി (27 വയസ്സ്), S/o കൃഷ്ണ യാദുവംശി, ഗാവ്: മണ്ടായി, ബഡ്ഗാവ് പി.ഒ., ബേതുൽ ജില്ല, മധ്യപ്രദേശ്, 2) ശ്യാംകുമാർ കെ.യു. (34/26 വയസ്സ്), S/o ഉദയകുമാർ, കരോട്ടുവഴിയിൽ വീട്, കലവൂർ പി.ഒ., അമ്പലപ്പുഴ താലൂക്ക്, ആലപ്പുഴ എന്നിവരാണ് പിടിയിലായത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.ന്റെ നേതൃത്വത്തിൽ കളമശ്ശേരി സി ഐ ഷംഭു, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, അനീഷ്, ബൈജു, വിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബഹുമാനപ്പെട്ട കളമശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ
Next article എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ
admin1

admin1

Related Posts
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

ആശുപത്രിയിൽ  വച്ച്  കുട്ടിയോട്  മോശമായി പെരുമാറിയ  ആൾ പിടിയിൽ

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Leave a Reply Cancel reply

Timeline
Nov 17th 4:51 AM
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 16th 4:59 AM
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 14th 4:48 AM
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 12th 5:01 AM
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 10th 4:48 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 6th 5:03 AM
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Latest Posts
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 17th, 2026
പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 16th, 2026
ആശുപത്രിയിൽ  വച്ച്  കുട്ടിയോട്  മോശമായി പെരുമാറിയ  ആൾ പിടിയിൽ
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 14th, 2026
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 12th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.