• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 12th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

November 12th, 2026 admin1 Crime 0 comments
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

 

 എറണാകുളം:  എറണാകുളം   കുമ്പളങ്ങിയിൽ  മുൻ  വൈരാഗ്യം  മൂലം  യുവാവിനെ  കൊലപ്പെടുത്തിയ  കേസിൽ  പ്രതികൾക്ക്  ജീവപര്യന്തം  കഠിനതടവും  പിഴയും.  ഒന്നാം  പ്രതി  എറണാകുളം  കുമ്പളങ്ങി  സി കെ  ഭാർഗവൻ  റോഡിൽ  താഴെപ്പറമ്പിൽ  വീട്ടിൽ  വിശ്വംഭരൻ  മകൻ  ബിജു (46),   മുന്നാം പ്രതി  കുമ്പളങ്ങി  പുത്തൻ കരി   വീട്ടിൽ  ഗോപൻ  മകൻ  സെൽവൻ (56)  എന്നിവരെയാണ്  എറണാകുളം  അഡീഷണൽ  ഡിസ്ട്രിക്ട് & സെഷൻസ്  കോടതി  1  ജീവപര്യന്തം  കഠിനതടവും  പിഴയും  ശിക്ഷ  വിധിച്ചത്.  09.07.2021 തിയതിയാണ്  കേസ്സിന്  അസ്പദമായ  സംഭവം  നടന്നത്.  കുമ്പളങ്ങി  പഴങ്ങാട്  പടിക്കൽ  വീട്ടിൽ  ആന്റണി ലാസറെ  പ്രതികൾ  മർദ്ദിച്ച്  കൊലപ്പെടുത്തിയശേഷം  മൃതദേഹം  ഒന്നാം  പ്രതിയുടെ  വീടിന്  സമീപത്തുള്ള തരിശ്  പാടത്ത്  കുഴിച്ചിടുകയായിരുന്നു.  ഈ  കേസ്സിലെ  രണ്ടാം  പ്രതി  ലാൽജു  വിചാരണ  സമയത്ത്  മരണപ്പെട്ടിരുന്നു.  പുള്ളുരുത്തി  SI  ആയിരുന്ന  ശ്രീ. സെബാസ്റ്റ്യൻ  P  ചാക്കോ  ക്രൈം.  1393/21 U/s 323,325, 302,201,118 r/w 34 of IPC (SC/1271//21)  പ്രകാരം  രജിസ്റ്റർ  ചെയ്ത  കേസ്  സർക്കിൾ  ഇൻസ്പെക്ടർമാരായ  ശ്രീ. അനൂപ് ജി അന്വേഷണം  നടത്തി  തുടർന്ന്  ശ്രീ. സിൽവസ്റ്റർ.  KX  കോടതി  മുമ്പാകെ  കുറ്റപത്രം  സമർപ്പിച്ചിട്ടുളളതും വിചാരണ  കോടതിയായ ബഹു: എറണാകുളം  അഡീഷണൽ  ഡിസ്ട്രിക്ട് & സെഷൻസ്  കോർട്ട്-I  ജഡ്ജ്  ശ്രീ. അജികുമാർ S.  പ്രതികൾക്ക്  ജീവപര്യന്തവും   6  വർഷം  3  മാസവും  കഠിനതടവും  75,000/- രൂപ  പിഴയും  ശിക്ഷ വിധിച്ചിട്ടുള്ളതാണ്.  പ്രോസിക്യൂഷന് വേണ്ടി  ഗവഃ പ്ലീഡർ   ശ്രീ. സജീവ് .സി. കൃഷ്ണൻ    ഹാജരായി. ASI. ജയൻ, CPO 11985  ജോമോൻ ജോസഫ് എന്നിവർ  പ്രോസിക്യൂഷൻ   നടപടികൾ  ഏകോപിപ്പിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ  ചുമത്തി ജയിലിൽ അടച്ചു
admin1

admin1

Related Posts
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Nov 12th 5:01 AM
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 10th 4:48 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 6th 5:03 AM
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 5th 5:03 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 3rd 4:57 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Latest Posts
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 12th, 2026
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 10th, 2026
ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 6th, 2026
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 5th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.