• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 18th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

November 17th, 2026 admin1 Crime 0 comments
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ

കടവന്ത്ര : എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. എറണാകുളം KAAPI & CO കോഫി ഷോപ്പിലെ ജോലിക്കാരനായ തോപ്പുംപടി ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിനു സമീപം എ പി ജോസഫ് റോഡിൽ H. No. 14/1946ൽ താമസം ഇക്ബാൽ മകൻ യാസിർ അഫ്രീദ് (29) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. 13.11.2026 തീയ്യതി പുലർച്ചെ 03.00 മണിയോടെ എളംകുളം വില്ലേജ് നോർത്ത് ഗിരിനഗർ കോളനി ഭാഗത്തുള്ള റോഡിൽ കൂടി പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുന്നതിനായി പോകുകയായിരുന്ന 70 വയസുള്ള സ്ത്രീയെ പ്രതി പിന്നിലൂടെ വന്ന് വായ് പൊത്തിപ്പിടിച്ച് തള്ളി നിലത്ത് വീഴ്ത്തി ലൈംഗീകമായി പീഢിപ്പിക്കുന്നതിനായി ശ്രമിക്കവെ, സ്ത്രീ ഒച്ചവെച്ച് വിളിച്ചതിനെ തുടർന്ന് പ്രതി സ്ഥലത്തു നിന്നും ബൈക്കിൽ രക്ഷപെടുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ  നിശാന്തിനി ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ അരുൺ കെ പവിത്രൻ ഐപിഎസ്, എറണാകുളം സെൻട്രൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ സിബി ടോം എന്നിവരുടെ നേതൃത്വത്തിൽ കടവന്ത്ര സർക്കിൾ ഇൻസ്പെക്ടർ ശ്രീ വിനോദ് ആർ, കടവന്ത്ര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ ഹരികൃഷ്ണൻ ആർ, സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഷിബു, എന്നിവരും കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിലെ ഹരി, എഡ്വിൻ, ബിബിൻ, ഉണ്ണികൃഷ്ണൻ, സുനിൽ, രമ്യ എന്നീ പോലീസ് ഉദ്യോഗസ്ഥരും, എറണാകുളം സെൻട്രൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ സ്ക്വാഡിലെ സബ്ബ് ഇൻസ്പെക്ടർ ഷാജി, പ്രശാന്ത്, വിബിൻ, അജിലേഷ്, സുനിൽ എന്നീ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി
admin1

admin1

Related Posts
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

ആശുപത്രിയിൽ  വച്ച്  കുട്ടിയോട്  മോശമായി പെരുമാറിയ  ആൾ പിടിയിൽ

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Leave a Reply Cancel reply

Timeline
Nov 17th 4:51 AM
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 16th 4:59 AM
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 14th 4:48 AM
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 12th 5:01 AM
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 10th 4:48 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 6th 5:03 AM
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Latest Posts
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 17th, 2026
പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 16th, 2026
ആശുപത്രിയിൽ  വച്ച്  കുട്ടിയോട്  മോശമായി പെരുമാറിയ  ആൾ പിടിയിൽ
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 14th, 2026
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 12th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.