• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 6th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

November 6th, 2026 admin1 Crime 0 comments
ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ

കാക്കനാട് : കാക്കനാട്, കുഴിക്കാട്ടുമൂല മുസ്ലീം പള്ളിക്ക് സമീപം വച്ച് 04.11.2026 തീയതി  മലയിൽ എന്ന പ്രൈവറ്റ് ബസ്സിടിച്ച്  യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബസ് ഓടിച്ചിരുന്ന ബിനോയ് സി കെ (43) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു. കോടതി റിമാൻ്റ്  ചെയ്ത് കാക്കനാട് ജില്ല ജയിലിലേക്കയച്ചിട്ടുള്ളതാണ്. ടിയാൻ നേരത്തെ തോപ്പുംപടി പോലീസ് സ്റ്റേഷനിൽ 2 ലഹരിമരുന്ന് കേസുകളിലും, 2 അടിപിടി കേസുകളിലും, പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ലഹരിമരുന്ന് കേസിലും, വാഹനാപകടകേസിലും പ്രതിയായിട്ടുള്ള ആളാണ്. ടിയാനെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. കൊച്ചി സിറ്റി ഡിസിപി അരുൺ കെ പവിത്രൻ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം  തൃക്കാക്കര  എസിപി ബിജോയ് ചന്ദ്രൻെറ മേൽനോട്ടത്തിൽ,    ഇൻഫോപാർക്ക് സി ഐ
രാജേഷ് എസ്സിന്റെ നേതൃത്വത്തിൽ  ഇൻഫോപാർക്ക് എസ്എച്ഛ്ഓ സനീഷ് ടി എസ്,  എസ് ഐ ബിനോയ് ബേബി, എസ് ഐ ബദർ വി എ, എഎസ്ഐ ഫ്രാൻസിസ്, എഎസ്ഐ ലിസ പോൾ, സിപിഓ നഫ്സിയ കരീം എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
admin1

admin1

Related Posts
ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Nov 6th 5:03 AM
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 5th 5:03 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 3rd 4:57 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 24th 4:39 AM
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Latest Posts
ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 6th, 2026
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 5th, 2026
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 3rd, 2026
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 29th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.