• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 10th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

November 10th, 2026 admin1 Crime 0 comments
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

 

കൊച്ചി  :    നിരവധി  കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു.  മരട്, മാർട്ടിൻപുരം, വരിക്കോലിപ്പറമ്പിൽ വീട്ടിൽ  മുകുന്ദൻ മകൻ 34 വയസ്സുള്ള അഖിൽ മുകുന്ദൻ എന്നയാളെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്.  കൊച്ചി  സിറ്റിയിലെ പാലാരിവട്ടം  പോലീസ് സ്റ്റേഷൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ, മരട്  പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 9 ഓളം  അടിപിടി , കവർച്ച, ലഹരി മരുന്ന് കേസുകളിലെ പ്രതിയായ അഖിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  ബഹു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ  മോഹിത് റാവത്ത് ഐപിഎസ്സിന്റെ ശുപാർയിൽ ബഹു. ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മരട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി ഷാഹിനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം   അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കിയിട്ടുള്ളതാണ്.  ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ആർ നിശാന്തിനി  ഐപിഎസ് അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ബസ്സ് ഡ്രൈവർ അറസ്റ്റിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Leave a Reply Cancel reply

Timeline
Nov 10th 4:48 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 6th 5:03 AM
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 5th 5:03 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 3rd 4:57 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Latest Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 10th, 2026
ബസ്സ്  ഡ്രൈവർ  അറസ്റ്റിൽ
Crime

ബസ്സ് ഡ്രൈവർ അറസ്റ്റിൽ

Nov 6th, 2026
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 5th, 2026
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.