• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചി സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ MDMA, കഞ്ചാവ് എന്നിവയുമായി 3 പേരെ പിടികൂടി

March 15th, 2024 admin1 Crime 0 comments
കൊച്ചി സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ MDMA, കഞ്ചാവ് എന്നിവയുമായി 3 പേരെ പിടികൂടി

 

കൊച്ചി :  കൊച്ചി മട്ടാഞ്ചേരിയിൽ അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി   മട്ടാഞ്ചേരി കോമ്പാറമുക്ക് ഭാഗത്ത് താമസിക്കുന്ന നുഹാസ് (23 വയസ്),  ബാങ്ക് മൂല ഭാഗത്ത് താമസിക്കുന്ന നസീബ് (26 വയസ്സ്) എന്നിവരെയും,  കഞ്ചാവുമായി ചക്കരയിടുക്ക് ഭാഗത്ത് താമസിക്കുന്ന ഷാരൂഖ് (28 വയസ്സ്) എന്നയാളെയുമാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ എസ്.ശ്യാംസുന്ദർ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീ കെ.എസ് സുദർശൻ IPS എന്നിവരുടെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള ‘SPECIAL DRIVE’  ന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ നുഹാസ് മയക്കുമരുന്ന് വില്പന നടത്തുന്നതായി അറിവ് കിട്ടിയതിനെ തുടർന്ന് ഇന്ന് (13.03.24) ഇയാൾ താമസിക്കുന്ന മട്ടാഞ്ചേരി കോമ്പാറമുക്കിലുള്ള വീട്ടിൽ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ MDMA കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നസീബിനെ വീടിനടുത്ത് നിന്നും, ഷാരൂഖിനെ ചക്കരയിടുക്ക് ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസിന്റെ നാർക്കോട്ടിക് സ്നിഫർ ഡോഗുകളായ ബ്രാവോ, സ്റ്റേഫി എന്നിവരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ്‌ കെ ആര്‍ ന്റെ മേൽനോട്ടത്തിൽ  മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍  എ. വി. ബിജുവിന്റെ നേതൃത്വത്തില്‍, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ  അഭിലാഷ്. എ.ഡി, എസ്. ഐ. മാരായ ശിവൻകുട്ടി, രാജീവ്, ഷാബി, മധുസുദനൻ, എ.എസ്.ഐ ആന്റോ മത്തായി, ബിജി,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  എഡ്വിൻ റോസ്, വിനീഷ്, പ്രവീൺ പണിക്കർ, മനേഷ്, രൂപേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, വിനോദ്, ഫെബിൻ, ഉമേഷ് ഉദയൻ, പ്രശാന്ത്, ബിബിൻമോൻ, സാംസൺ, ജോൺ, സജി, നിഷമോൾ, സ്മിനീഷ്  എന്നിവരാണ് മയക്കുമരുന്ന് കണ്ടെത്തി പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുന്നതിനായുള്ള റെയ്ഡിലെ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article നഗരത്തിൽ അനധികൃത മാലിന്യനീക്കം നടത്തിയ വാഹനങ്ങൾക്കെതിരെ കേസെടുത്ത്  പോലീസ്
Next article രാസലഹരിക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.