• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ ചുമത്തി തടവിലാക്കി

March 29th, 2024 admin1 Crime 0 comments
കാപ്പ ചുമത്തി തടവിലാക്കി

കൊച്ചി : കൊച്ചി സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, കൂട്ടായമ കവർച്ച ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ഗുരുതര കുറ്റ കൃത്യങ്ങളിലെ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ എറണാകുളം ജില്ല, കൊച്ചി താലൂക്കിൽ, പാണ്ടിക്കുടി, തൈക്കൽ വീട്ടിൽ നിന്നും തോപ്പുംപടി, പോളക്കണ്ടം ഭാഗത്ത്, H. No. 16/398, വീട്ടിൽ താമസിക്കുന്ന വർഗ്ഗീസ് മകൻ ലൂഥർ ബെൻ (35) എന്നയാളെയാണ് KAAPA പ്രകാരം അറസ്റ്റ് ചെയ്‌തത്. സ്ഥിരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്ന ഇയാളെ കാപ്പ സെക്ഷൻ 3(1) പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ K.S.സുദർശൻ I.P.S. സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്‌ടർ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞമാസം പാലാരിവട്ടം കേസിൽ പ്രതിയായ ലൂഥർ ബെൻ ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യ വ്യവസ്ഥ പാലിക്കാതെ ഒളിവിൽ കഴിഞ്ഞു വരവെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ മനോജ് K. R. ൻ്റെ നേതൃത്വത്തിൽ തോപ്പുംപടി SHO ഫിറോസ് A, SI അനുരാജ്, ASI ലാലൻ SCPO ശ്രീരാജ്, CPO ബിബിൻ മോൻ,ജോർജ് സാംസൺ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്‌തത്‌. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം വ്യക്തികൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇത്തരക്കാരെ പ്രത്യേകമായി നിരീക്ഷിച്ച് വരികയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. എസ്.ശ്യാംസുന്ദർ I.P.S. അറിയിച്ചു.

.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article സ്വർണ്ണവും പണവും തട്ടിയെടുത്ത കേസ്സിൽ പ്രതിയായി ജാമ്യം എടുത്ത ശേഷം മുങ്ങിയ പ്രതിയെ പിടികൂടി
Next article ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസ് വെസ്റ്റ് ബംഗാൾ സ്വദേശികളായ 2 പ്രതികൾ അറസ്റ്റിൽ
admin1

admin1

Related Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Latest Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.