• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രാസലഹരിയുമായി യുവാവ് പിടിയിൽ

May 30th, 2024 admin1 Crime 0 comments
രാസലഹരിയുമായി യുവാവ് പിടിയിൽ

 

കളമശ്ശേരി :  വിൽപ്പനക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവിനെ കളമശ്ശേരി പൊലീസ്  അറസ്റ്റ്  ചെയ്തു.Avinash C A Age 25/24, S/o Ajikumar, Choondilath House, Athikkavu PO, Athikkavu, Akathiyoor Village, Kunnamkulam, Thrissurഎന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന്  സമീപം പള്ളത്ത്കാട്ട് ലോഡ്ജിന് മുന്നിലായി ഒരാൾ വില്പനക്കായി മയക്ക് മരുന്ന് കൈവശംസൂക്ഷിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.  ഇയാളുടെ കൈവശത്ത് നിന്നും  കവർ ഉൾപ്പെടെ 3.18ഗ്രാം MDMAയും  1.35 ഗ്രാം 2 MDMA Pills ഉം കണ്ടെടുത്തു.  കളമശ്ശേരി സബ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍,CPO  അഭിലാഷ്,  DVR CPO ആദർശ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്.ബഹു: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കൊച്ചിയിൽ വൻ രാസലഹരി വേട്ട,യുവാവ് പിടിയിൽ
Next article LSD സ്റ്റാമ്പുമായി യുവാവ് പിടിയിൽ
admin1

admin1

Related Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Latest Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.