• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

IRS ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

October 16th, 2024 admin1 Crime 0 comments
IRS ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

 

മട്ടാഞ്ചേരി : IRS ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തി മട്ടാഞ്ചേരിയിൽ താമസിച്ച് വരുകയായിരുന്ന കൃപേഷ് മല്ല്യ (41 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക്  സ്വദേശിയായ കൃപേഷ് മല്ല്യ ഇപ്പോൾ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ വ്യാജ ID കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതായി കൊച്ചി സിറ്റി രഹസ്യാന്വേഷണവിഭാഗത്തിന്ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ് സുദർശൻ. IPS ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃപേഷ് മല്ല്യയുടെ വീട്ടിൽ നിന്ന് വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ സീലുകൾ, ID കാർഡുകൾ, ടാഗുകൾ, പാസ്സ്പോർട്ടുകൾ, ചെക്ക് ബുക്കുകൾ,  മൊബൈൽ ഫോണുകൾ, മണി ഡിറ്റക്ടർ മെഷീൻ, ATM കാർഡുകൾ, ലൈസൻസുകൾ, വയർലെസ്സ് സെറ്റുകൾ, ബീക്കൺ ലൈറ്റ്, IRS, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകൾ, കൂടാതെ ലഹരി മരുന്ന്ഗുളികകളും കഞ്ചാവും കണ്ടെടുത്തു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ കിരൺ. പി ബി യുടെ നേതൃത്വത്തിൽ, ഇൻസ്പെക്ട൪ ഷിബിൻ കെ എ, എസ്. ഐ. മാരായ ജിമ്മി ജോസ്, മധുസൂദനൻ, അരുൺകുമാർ, സത്യൻ, എ എസ് ഐ സമദ്, സീനിയർ സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിൻ റോസ്, റെജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ബേബിലാൽ, അനീഷ്, ഉമേഷ് ഉദയൻ, അരുൺ ഭാസി, ജോജി ജോസഫ്, മിനി, ശാലിനി, സ്മിനീഷ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മോട്ടർസൈക്കിൾ മോഷണം യുവാക്കൾ പിടിയിൽ
Next article കഞ്ചാവുമായി ബംഗാൾ സ്വദേശികൾപിടിയിൽ.
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.