• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 24th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മയക്കുമരുന്ന് കേസ്സിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പോലീസ് പിടിയിൽ

November 22nd, 2024 admin1 Crime 0 comments
മയക്കുമരുന്ന് കേസ്സിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പോലീസ് പിടിയിൽ

 

കൊച്ചി : പള്ളൂരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വന്ന മയക്കുമരുന്ന് കേസ്സിലെ പ്രതിയായ എറണാകുളം, തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ പോയിന്തറ കോളനിയിൽ സന്തോഷ് മകൻ 28 വയസ്സുള്ള അഖിൽ സന്തോഷ് എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് ഒറീസയിൽ നിന്നും പിടികൂടിയത്. 2023 മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത് കേസ്സിലെ മറ്റ് പ്രതികളായ ബിജീഷ് ബാലൻ , അക്ഷയ് രാജ് എന്നിവർ  ഒറീസയിൽ നിന്നും ലോറിയിൽ കളമശ്ശേരിയിൽ എത്തിച്ച കഞ്ചാവ് അഖിലും മറ്റ് പ്രതികളും ചേർന്ന് ലോറിയിൽ നിന്നും പെട്ടി വണ്ടിയിൽ കയറ്റി അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിലുളള ഹാപ്പി ലോഡ്‌ജിൽ കൊണ്ടു വന്ന് കുറച്ച് ഭാഗം ടി ലോഡ്ജിൽ സൂക്ഷിച്ച ശേഷം ബാക്കി 175 കിലോ ഗ്രാം കഞ്ചാവ് KL 08 BU 0454 നമ്പർ കാറിൽ കയറ്റി മറ്റൊരു പ്രതിയായ കടവന്ത്രയിലുള്ള അക്ഷയുടെ വീട്ടിൽ കൊണ്ടുവന്ന് ഇടുകയും, അക്ഷയേയും മറ്റ് പ്രതികളെയും അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്‌ത സമയം കഞ്ചാവ് എത്തിച്ച ബിജേഷ് ബാലൻറ നിർദ്ദേശ പ്രകാരം അക്ഷയുടെ വീട്ടിൽ നിന്നും അഖിലും മറ്റ് പ്രതികളായ ജിത്തു ഉത്തമനും, ഷിയാസ് ബഷീറും ചേർന്ന് മറ്റൊരു പ്രതിയായ സജീറിൻറ സഹായത്തോടെ പള്ളൂരുത്തി മധുര കമ്പനി റോഡ് ഭാഗത്ത് പാർക്ക് ചെയ്ത് വരവെ പള്ളൂരുത്തി പോലീസ് 175 കിലോഗ്രാം കഞ്ചാവ് വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസ്സിലെ പ്രതികളായ അക്ഷയ് രാജ്,  ശ്രീലാൽ,  സാൽവിൻ ക്ലീറ്റസ്, മുഹമ്മദ് ആഷിഖ്, ജ്യോതിസ് കുമാർ, രഞ്ജിത്ത് ടി കെ, മേഘ ചെറിയാൻ,  ഹരികൃഷണൻ,  ശശികുമാർ, രംഗസ്വാമി, ജിത്തു ഉത്തമൻ, ഷിയാസ് ബഷീർ,  സജീർ,  ഷമീർ, എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞു വന്ന അഖിൽ സന്തോഷിനെ പിടികൂടുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന്റെ നിർദ്ദേശ പ്രകാരം കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ.കെ. എസ് IPS ന്റെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി എസി പി കിരൺ പി ബി . IPS ൻറ നേതൃത്വത്തിൽ പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ ഗിരീഷ്കുമാർ, സബ്ബ് ഇൻസ്പെക്ടർ അജ്‌മൽ ഹുസൈൻ,  സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം കുമാർ, സിവിൽ പോലീസ് ഓഫീസർ വിനീത്,  സ്പെഷ്യൽ സ്ക്വാഡ് അംഗമായ സിവിൽ പോലീസ് ഓഫീസർ അനീഷ്.കെ.ടി എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒറീസയിലെ പിത്തിലി ഗ്രാമിൽ നെൽ കൃഷി ഇടത്തിൽ ആർക്കും സംശയം തോന്നാത്ത വിധം, ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്ത് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പോലീസ് അതി സാഹസികമായാണ് പിടികൂടിയത്. പിടിയിലായ പ്രതി അഖിൽ സന്തോഷ്, എണാകുളം അമ്പലമേട്,  സെൻട്രൽ,  പാലാരിവട്ടം,  ഹിൽപാലസ്,  ആലപ്പുഴ പൂച്ചാക്കൽ,  തമിഴ്നാട്  ശിവഗിരി തുടങ്ങിയ സ്റ്റേഷനുകളിൽ മയക്കുമരുന്നടക്കം നിരവധി കേസ്സിലെ പ്രതിയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article തമിഴ് സ്ത്രീകളിൽ നിന്നും സ്വർണ്ണവും ഫോണും കവർച്ച ചെയ്തയാൾ പിടിയിലായി
Next article കൊച്ചിയിൽ വൻ രാസലഹരി വേട്ട യുവാവ്  പിടിയിൽ
admin1

admin1

Related Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Latest Posts
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.