• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചിയിൽ വൻ രാസലഹരി വേട്ട യുവാവ്  പിടിയിൽ

November 25th, 2024 admin1 Crime 0 comments
കൊച്ചിയിൽ വൻ രാസലഹരി വേട്ട യുവാവ്  പിടിയിൽ

കൊച്ചി :  MDMA കൊച്ചിയിലേക്ക് എത്തിക്കുന്ന വൻ റാക്കറ്റുമായി ബന്ധമുള്ള യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി.    മലപ്പുറം വെളിയങ്കോട് ചാടിറക്കത്ത് വീട്ടിൽ മുഹ്സിൻ 31, എന്നയാളെയാണ് 69.99 gm MDMA യുമായി പോലീസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് രാസ ലഹരി കൊണ്ടുവരുന്നതായി  കൊച്ചി സിറ്റി പോലീസ്  കമ്മീഷണർ പുട്ട വിമലാദിത്യ  IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  സുദർശൻ, IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം എറണാകുളം നോർത്ത് ഭാഗത്ത് ഹോസ്റ്റലിൽ നിന്നും 12.12 gm MDMA യുമായി പ്രതിയെ പിടികൂടിയതിനുശേഷം പ്രതി കച്ചവടത്തിനായി കൊണ്ടുവന്ന MDMA പ്രതി വാടകയ്ക്ക്  താമസിക്കുന്ന മെയ് ഫസ്റ്റ് റോഡിന് സമീപത്തുള്ള വീട്ടിൽ വെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ  അവിടെ നിന്നും 57.87 gm MDMA കൂടി കണ്ടെത്തുകയായിരുന്നു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മയക്കുമരുന്ന് കേസ്സിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പോലീസ് പിടിയിൽ
Next article ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾകാണിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Leave a Reply Cancel reply

Timeline
Oct 22nd 5:01 AM
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 19th 4:47 AM
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 17th 4:53 AM
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th 4:35 AM
Crime

പീഡനശ്രമം പ്രതി പിടിയിൽ

Latest Posts
ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 22nd, 2026
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 21st, 2026
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 20th, 2026
വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 19th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.