• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

January 10th, 2025 admin1 Crime 0 comments
സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

കൊച്ചി : സ്വീഡനിൽ ജോലി ഉറപ്പാക്കി കൊടുക്കാമെന്ന വ്യാജവാഗ്ദാനം നൽകി ഫോർട്ട് കൊച്ചി സ്വദേശിയുടെ 2.4 ലക്ഷം രൂപയുൾപ്പെടെ നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഷാനവാസ് മജീദ്, S/o അബ്ദുൾ കരീം, മജ്‌നാസ് വില്ല, അംബാല നഗർ, കവടിയാർ, തിരുവനന്തപുരം എന്നയാളെ ഫോർട്ട് കൊച്ചി പോലീസ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS ന്റെ നിർദേശാനുസരണം മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കിരൺ PB IPS ന് മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ്. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഫൈസൽ എം എസ്സിൻറെ നേതൃത്വത്തിൽ SI സാബു B. SCPO മാരായ അഗസ്റ്റിൻ, വിനു, CPO മന്ദ എന്നിവർ ചേർന്ന് തിരുവനന്തപുരത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ആളുകളെ വിശ്വാസത്തിൽ ആക്കുവാൻ വിദേശത്ത് തൊഴിൽ അവസരങ്ങൾ, ഉയർന്ന ശമ്പളം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി, പല തവണയായി ലക്ഷങ്ങൾ കൈപ്പറ്റി മുങ്ങി നടന്നിരുന്ന പ്രതി വിദേശത്തേയ്ക്ക് കടക്കുവാനുള്ള തയ്യാറെടുപ്പ് നടത്തിവരവേയാണ് പ്രതിയെ പോലീസ് തിരുവനന്തപുരം മണക്കാട് നിന്നും പിടികൂടിയത്. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കളമശ്ശേരി മെഡിക്കൽ കോളേജിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയ കേസിൽ ഒന്നാം പ്രതി പിടിയിൽ
Next article പോക്സോ കേസ് പ്രതിയെ   അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.