• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 26th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

പശ്ചിമകൊച്ചിയിലെ  പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ

February 3rd, 2025 admin1 Crime 0 comments
പശ്ചിമകൊച്ചിയിലെ  പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ

കൊച്ചി : പശ്ചിമകൊച്ചിയിൽ  കഴിഞ്ഞ  ദിവസം  പോലീസ്  നടത്തിയ  റെയ്ഡുകളിൽ   പിടിച്ചെടുത്ത  MDMA  ഉൾപ്പെടെയുള്ള  മയക്കുമരുന്ന്  എത്തിച്ചു  കൊടുത്ത  വൈപ്പിൻ  എളങ്കുന്നപ്പുഴ  സ്വദേശി  മാഗി  ആഷ്ന  (24 വയസ്സ്)  യെയാണ്  മട്ടാഞ്ചേരി  പോലീസ്  പിടികൂടിയത്.   കഴിഞ്ഞ  ദിവസം  പശ്ചിമകൊച്ചിയിൽ  വിവിധ  സ്ഥലങ്ങളിൽ  പോലീസ്  നടത്തിയ  പരിശോധനയിൽ  ലക്ഷക്കണക്കിന്  രൂപയുടെ  MDMA,  കഞ്ചാവ്,  ഹാഷിഷ്  ഓയിൽ,  ഹൈബ്രിഡ്  കഞ്ചാവ്  എന്നിവ  പിടികൂടിയിരുന്നു.  തുടർന്ന്  നടത്തിയ  വിശദമായ  അന്വേഷണത്തിലാണ്  മയക്കുമരുന്ന്  എത്തിച്ച  യുവതിയെപ്പറ്റി  വിവരം  ലഭിച്ചത്.  തുടർന്ന്  മട്ടാഞ്ചേരി  പോലീസ്  നടത്തിയ  അന്വേഷണത്തിലാണ്   മാഗി  ആഷ്നയെ  പിടികൂടിയത്.  കൊച്ചി  സിറ്റി  പോലീസ്  ഡെപ്യൂട്ടി  കമ്മീഷണർ  അശ്വതി  ജിജി IPS,  മട്ടാഞ്ചേരി  പോലീസ്  അസ്സിസ്റ്റന്റ്  കമ്മീഷണർ   കിരൺ  പി.ബി.   IPS,  നാർകോട്ടിക്  സെൽ  അസ്സിസ്റ്റന്റ്  കമ്മീഷണർ  അബ്ദുൾ  സലാം  കെ.എ  എന്നിവരുടെ  നിർദ്ദേശാനുസരണം  മട്ടാഞ്ചേരി  പോലീസ്  സ്റ്റേഷൻ  ഇൻസ്പെക്ടർ  ഷിബിൻ  കെ.എ  യുടെ  നേതൃത്വത്തിൽ,  സബ്ബ്  ഇൻസ്പെകടർമാരായ  മിഥുൻ  അശോക്,  സന്തോഷ്  കെ ഡി,  എ.  എസ്.ഐ റാണി,  എ.എസ്.ഐ ഇന്ദു,  സീനിയർ  സിവിൽ  പോലീസ്  ഓഫീസർമാരായ  എഡ്വിൻ  റോസ്,  രെജിമോൻ,  ബിനീഷ്,   സിവിൽ  പോലീസ്  ഓഫീസർമാരായ  വിനോദ്,  ബേബിലാൽ,  എ എസ് ഐ  ഗിരീഷ്  എന്നിവരടങ്ങിയ  സംഘമാണ്  യുവതിയെ  പിടികൂടിയത്.  മയക്കുമരുന്നിന്റെ  ഉറവിടം  സംബന്ധിച്ച്  കൂടുതൽ  അന്വേഷണം  നടത്തി  വരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മെൻസ് ലേഡീസ് ഹോസ്റ്റലുകൾ നടത്തുന്നതിലേക്ക് അനേകം ആളുകളിൽ നിന്നും കോടിക്കണക്കിനു തുക സ്വരൂപിച്ചു  തട്ടിച്ചെടുത്ത കേസ്സിലെ പ്രതിയെ   അറസ്റ്റ് ചെയ്തു.
Next article ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയൽ നിന്നും 30,19000/-   രൂപ കവർന്ന പ്രതികൾ പോലീസ് പിടിയിൽ   
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.