• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 26th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയൽ നിന്നും 30,19000/-   രൂപ കവർന്ന പ്രതികൾ പോലീസ് പിടിയിൽ   

February 3rd, 2025 admin1 Crime 0 comments
ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയൽ നിന്നും 30,19000/-   രൂപ കവർന്ന പ്രതികൾ പോലീസ് പിടിയിൽ   

                                                                                          

 തിരുവനന്തപുരം:   തിരുവനന്തപുരം  പുളിമാത്ത്  എന്ന  സ്ഥലത്ത്  സന്ധ്യ  എന്ന  യുവതി  നടത്തിവരുന്ന   KM  Food  Products  എന്ന  വനിത  സംരഭത്തിന്  50  കോടി  ലോൺ  ശരിയാക്കിതരാമെന്ന്  പറഞ്ഞ്  വിശ്വസിപ്പിച്ച്  എഗ്രിമെന്റ്  പ്രകാരം  സെയിൽസ്  ഡീഡ്  രജിസ്റ്റർ  ചെയ്യുന്നതിന്  ട്രഷറിയൽ  അടക്കുന്നതിനാണ്  എന്ന്  പറഞ്ഞ്  വിശ്വസിപ്പിച്ച്  30,19000/ –  രൂപയുടെ  തട്ടിപ്പ്  നടത്തിയ  പ്രതികൾ  പോലീസ്  പിടിയിൽ.  05.01.2025  തീയതി  യുവതി  നൽകിയ  പരാതിയിലാണ്  കേസ്  രജിസ്റ്റർ  ചെയ്തത്  തുടർന്ന്  നടത്തിയ  അന്വേഷണത്തിൽ  31.01.25   തീയതി  ഈ  കേസിലെ  1,  2 ഉും  പ്രതികളായ   Aneesh  K K,  Age 33,  S/o Kareem,  Karayikodath (H),  Ponjassery  P  O,  Aluva West  Village,  Ernakulam,  Riyas,  Age  48,  S/o  Ismail,  Kidangapillil (H),  Thandirikkal  Jn,  West  Veliyathunadu,  Karumaloor  Village,  Aluva,  Ernakulam  എന്നിവർ   ആലുവ  വെളിയത്തുനാട്  ഭാഗത്തുണ്ടന്ന്  രഹസ്യവിവരം  ലഭിച്ചതിന്റെ  അടിസ്ഥാനത്തിൽ  എറണാകുളം  സെൻട്രൽ  അസിസ്റ്റന്റ്  കമ്മീഷണർ  ജയകുമാറിന്റെ  നിർദ്ദേശാനുസരണം  എറണാകുളം  സെൻട്രൽ  സ്റ്റേഷൻ  ഹൗസ്  ഓഫീസർ  അനീഷ്  ജോയിയുടെ  മേൽ  നോട്ടത്തിൽ  സബ്ബ്  ഇൻസ്പെക്ടർമാരായ  അനൂപ് C,  CPO മാരായ  ഉണ്ണികൃഷ്ണൻ,  ഷിഹാബ്,  ഹരീഷ് ബാബു   എന്നിവർ  സ്ഥലത്ത്  നിന്നും  കസ്റ്റഡിയിലെടുത്തു . സംസ്ഥാനത്ത്  പല  സ്ഥലങ്ങളിലും  ടിയാളുകൾ  പലർക്കും  ലോൺ  ശരിയാക്കി  നൽകാമെന്ന്  പറഞ്ഞ്  വിശ്വസിപ്പിച്ച്  തട്ടിപ്പ് നടത്തിയിട്ടുണ്ടന്നും  ടി  സംഘത്തിൽ  അഭിഭാഷകർ  ഉൾപ്പെടെയുള്ളവർ  ഉൾപ്പെട്ടിട്ടുള്ളതായും  വിവരം  ലഭിച്ചിട്ടുണ്ട്.   ആയതിലേക്ക്  കൂടുതൽ  അന്വേഷണം  നടത്തിവരികയാണ്  ടി  കേസിലുൾപ്പെട്ട  മറ്റ്  പ്രതികളെ  പോലീസ്  അന്വേഷിച്ചുവരികയാണ്. 

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പശ്ചിമകൊച്ചിയിലെ  പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ
Next article വാഹന മോഷ്ടാക്കളെ അറസ്റ്റ്‌ ചെയ്തു
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.