• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 26th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചിയിൽ വൻ രാസലഹരി വേട്ട

February 15th, 2025 admin1 Crime 0 comments
കൊച്ചിയിൽ വൻ രാസലഹരി വേട്ട

 കൊച്ചി:   കൊച്ചിയിൽ  വൻ  രാസലഹരിവേട്ട,  MDMA  യുമായി  രണ്ട്  യുവാക്കൾ  പിടിയിൽ.  ANANTHAKRISHNAN  TR  Age- 26  S/o  RAMACHANDRAN,  THEENAD HOUSE,  PERUMBADAPP,   PALLURUTHI,  EDAKOCHI,  ERNAKULAM  CITY,  എന്നയാളെ  48. 0231  gm  MDMA  യുമായി  കടവന്ത്ര  സൗത്ത്  ചിലവന്നൂർ  പണ്ടാരച്ചിറ  റോഡിൽ  NCC  Officers  മെസ്സ്  കോമ്പൗണ്ടിനു  സമീപത്തു  നിന്നും,  2,  AUGUSTIN  JOSEPH  Age- 34,  S/o  JOSE  K  AUGUSTIN,  KOPPRAPARAMBIL  HOUSE,  BEACH  ROAD,  MATTANCHERY  SO,  ERANAKULAM  എന്നയാളെ  3.95 ഗ്രാം  MDMA  യുമായി  കൊച്ചി  ദ്രോണാചാര്യ  ബീച്ച്  റോഡിൽ  മൂന്നാർ  ടീ  ആന്റ്  സ്പൈസ്  കടയുടെ  മുൻവശത്തു  നിന്നുമാണ്  കൊച്ചി  സിറ്റി  പോലീസ്  പിടികൂടിയത്.  യുവാക്കൾക്കിടയിൽ  വിൽപ്പനക്കായി  MDMA  കൊണ്ടുവരുന്നതായി   ബഹു. കൊച്ചി  സിറ്റി  പോലീസ്   കമ്മീഷണർ  പുട്ട  വിമലാദിത്യ   IPS,  ന്  ലഭിച്ച  രഹസ്യ  വിവരത്തിന്റെ   അടിസ്ഥാനത്തിൽ  ബഹു.  ഡെപ്യൂട്ടി  പോലീസ്  കമ്മീഷണർ  അശ്വതി  ജിജി  IPS  ന്റെ  നിർദ്ദേശാനുസരണം  നാർക്കോട്ടിക്  സെൽ  ACP  KA  അബ്ദുൽസലാമിന്റെ  നേതൃത്വത്തിലുളള  കൊച്ചി  സിറ്റി  ഡാൻസാഫ്  ടീം   നടത്തിയ  പരിശോധനയിലാണ്  പ്രതികൾ  പിടിയിലായത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article MDMA  യുമായി യുവാവ് പിടിയിൽ
Next article  കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.