• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട 2 പേർ കൂടി പിടിയിൽ

March 20th, 2025 admin1 Crime 0 comments
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട 2 പേർ കൂടി പിടിയിൽ

 

എറണാകുളം:   കളമശ്ശേരി  പോളിടെക്‌നിക്  കോളേജ്  ഹോസ്റ്റലിൽ  നിന്ന്  കഞ്ചാവ്  പിടികൂടിയ  കേസിൽ  മുൻപ്  അറസ്റ്റിലായ  ആഷിഖ്,  ശാലിക്  എന്നി  പൂർവ  വിദ്യാർത്ഥികൾക്ക്  കഞ്ചാവ്  എത്തിച്ചു  നൽകിയ  അന്യസംസ്ഥാനക്കാരായ  1)Sohail Shaik,  Age 24,  S/o  Ubaid Shaik,  Jaypur,  Kazipara,  Murshidabad,  West bengal   2) Aehinta  Mandal,  Age-26,  S/o  Aswini Mandal,  Jaypur,  Kazipara,  Murshidabad,  Jalangi,  West Bengal   എന്നിവരെയാണ്  കളമശ്ശേരി  പോലീസ്  പിടികൂടിയത്.  ഇവർ  ഒളവിൽ  കഴിയാൻ  സാധ്യതയുള്ള  സ്ഥലങ്ങൾ കേന്ദ്രീകരിച്ചു  അന്വേഷണം  വ്യാപിച്ചിരുന്നു.  ഫോൺ  ഡീറ്റെയിൽസ്  പരിശോധിച്ചും,  ഇവർ  ഒളിവിൽ  പോകാൻ  സാധ്യതയുള്ള  അന്യസംസ്ഥാന  തൊഴിലാളികൾ  താമസിക്കുന്ന  സ്ഥലങ്ങളും  പോലീസ്  നിരീക്ഷണത്തിലായിരുന്നു.  മുൻപ്  പിടിയിലായ  പൂർവ  വിദ്യാർത്ഥികളെ  ചോദ്യം  ചെയ്തതിൽ  കഞ്ചാവ്  ഉറവിടത്തെ  കുറിച്ച്  വ്യക്തമായ  വിവരങ്ങൾ  പോലീസിനു  ലഭിച്ചിരുന്നു.  പിടിയിലായ  ശാലികിന്റെ  വീടിനടുത്തു  താമസിച്ചു  കോൺക്രീറ്റ്  ജോലി  ചെയ്തു  വരുന്നവരാണ്  പിടിയിലായ  പ്രതികൾ.  ഇയാളിൽ  നിന്നാണ്  ആഷിഖ്,  ശാലിക്  എന്നിവർ  കഞ്ചാവ്  മൊത്തമായും  ചില്ലറയായും  വാങ്ങി  പോളിടെക്‌നിക്  കോളേജ്  വിദ്യാർത്ഥികൾക്ക്  വില്പനയ്ക്കായി  എത്തിക്കുന്നത്.  മറ്റു  വിദ്യാഭ്യാസ  സ്ഥാപനങ്ങളിലേക്കോ  മറ്റിടങ്ങളിലേക്കോ  കഞ്ചാവ്  ഇവർ  വിറ്റിരുന്നോ  എന്നും  ഇവർക്ക്  ആരൊക്കെയായി  കഞ്ചാവ്  ലഹരി   ഇടപാടുണ്ട്  എന്നുള്ള  കാര്യവും  പരിശോധിച്ച്  വരുകയാണ്.  ബഹു.  സിറ്റി  പോലീസ്  കമ്മീഷണർ  പുട്ട  വിമലാദിത്യ  IPS  ന്റെ  നിർദ്ദേശപ്രകാരം  ബഹു.  ഡെപ്യൂട്ടി  പോലീസ്  കമ്മീഷണർ  അശ്വതി  ജിജി  IPS,  ജുവനപ്പുടി  മഹേഷ്  IPS  എന്നിവരുടെ  മേൽനോട്ടത്തിൽ  തൃക്കാക്കര  അസ്സിസ്റ്റന്റ്  കമ്മീഷണർ  പി.ബി  ബേബി,  കളമശ്ശേരി  പോലീസ്  ഇൻസ്‌പെക്ടർ  ലത്തീഫ്  M.B  എന്നിവരുടെ  നേതൃത്വത്തില്‍  SI  സെബാസ്റ്റ്യൻ  പി  ചാക്കോ,  SI  രഞ്ജിത്ത് , കളമശ്ശേരി  SOG  സേനഗങ്ങളായ  മാഹിൻ  അബൂബക്കർ,  ഷിബു  എന്നിവരടങ്ങിയ  പോലിസ്  സംഘമാണ്   ഒളിവിൽ  കഴിഞ്ഞ്  വന്നിരുന്ന  പ്രതികളെ  മൂവാറ്റുപുഴയിലെ  അതിഥി  തൊഴിലാളി  ക്യാമ്പിൽ  നിന്നും  അതി  സഹസികമായി  പിടികൂടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാക്കനാട്  കഞ്ചാവ്  വേട്ട,  വെസ്റ്റ്  ബംഗാൾ  സ്വദേശി   പിടിയിൽ
Next article കൊച്ചിയിൽ  വൻ  കഞ്ചാവ്  വേട്ട,  യുവാവ്  പിടിയിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.