• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • September 6th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

LSD,  MDMA  GANJA  എന്നിവയുമായി  ഡെൻറൽ  ഡോക്ടറെ  പിടികൂടിയ  കേസിലെ  കൂട്ടു  പ്രതികൾ  പിടിയിൽ

March 24th, 2025 admin1 Crime 0 comments
LSD,  MDMA  GANJA  എന്നിവയുമായി  ഡെൻറൽ  ഡോക്ടറെ  പിടികൂടിയ  കേസിലെ  കൂട്ടു  പ്രതികൾ  പിടിയിൽ

കൊച്ചി  : കൊച്ചി  തൃപ്പൂണിത്തുറ  പേട്ട  ജംഗ്ഷന്  സമീപമുള്ള  ഫ്ലാറ്റിൽ  നിന്നും  മാരക  മയക്കുമരുന്ന്  പിടികൂടിയ  കേസിൽ  ഒളിവിൽ  കഴിഞ്ഞിരുന്ന  കൂട്ടുപ്രതികൾ  പിടിയിൽ.  തൃപ്പൂണിത്തുറ  പേട്ട  ജംഗ്ഷന്  സമീപമുളള  KP  Varkey  &  VS  Builders  Golden  Metro  Flat  ൽ  താമസിച്ചുവരുന്ന  ഡെൻറൽ  ഡോക്ടറായിരുന്ന  ആലപ്പുഴ  സ്വദേശിയായ  രഞ്ചു  ആൻറണി  എന്നയാളെ  16.01.2025  തിയതി  2.5640  gm  തൂക്കം  വരുന്ന  MDMA,  18.457 g  തൂക്കം  വരുന്ന  LSD  Sugar  Cube,  33.68 gm  വരുന്ന കഞ്ചാവ്  എന്നിവ  വിൽപ്പനക്കായി  സൂക്ഷിച്ചതിന്  കൊച്ചി  സിറ്റി  ഡാൻസാഫ്  വിഭാഗം  അറസ്റ്റ്  ചെയ്ത  കാര്യത്തിൽ  ഉൾപ്പെട്ടിട്ടുള്ള  കൂട്ടുപ്രതികളെക്കുറിച്ച്  ഹിൽപാലസ്  പോലീസ്  സ്റ്റേഷനിൽ  അന്വേഷണം  നടത്തി  വരുകയായിരുന്നു,  ഈ  കേസിലെ  2-ാം  പ്രതിയായ  ആലപ്പുഴ  ജില്ല  വലിയമരം  വാർഡിൽ  തിരുവമ്പാടി  പോസ്റ്റിൽ  പുന്നക്കൽപുരയിടം  വീട്ടിൽ  നിന്നും  ഇപ്പോൾ  എറണാകുളം  ജില്ല  തൃക്കാക്കര  നോർത്ത്  വില്ലേജ്  കളമശ്ശേരി  കരയിൽ  HMI  കോളനി  ഭാഗത്ത്  പള്ളിലാംകര  ചൈതന്യ  റോഡ്  ബൈലൈനിൽ  VIII/168  നമ്പർ  വീട്ടിൽ  വാടകക്ക്  താമസം  നൗഷാദ്  മകൻ  സുഹൈൽ  നൗഷാദ്  വയസ്സ്  (31)  എന്നയാൾ  അന്വേഷണത്തിനിടെ  കോടതിയിൽ  സറണ്ടർ  ആയിട്ടുള്ളതും,  പ്രതികളെ  കസ്റ്റഡിയിൽ  വാങ്ങി  നടത്തിയ  അന്വേഷണത്തിൽ  പ്രതികൾക്ക്.  മാരക  മയക്കുമരുന്നുകൾ  വിൽപ്പനക്കായി  എത്തിച്ചു  നൽകിയ  അരവിന്ദ്,  P,  വയസ്സ്  27, S/o  അജയകുമാർ,  പാണ്ടിയാലക്കൽ  വീട്,  കനാൽ  വാർഡ്  ആറാട്ടു  വഴി  പി  ഒ.  ആലപ്പുഴ  എന്നയാളെ  ഹിൽപാലസ്  പോലീസ്  സ്റ്റേഷൻ  ഇൻസ്പെക്ടർ  യേശുദാസ് .എ.എൽ.  അസ്സി  സബ്ബ്  ഇൻസ്പെക്ടർ  ഉമേഷ് .കെ  .ചെല്ലപ്പൻ,  പോലീസുദ്യോഗസ്ഥരായ  ബൈജു,  സിജിത്ത്,  പ്രവീൺ  എന്നിവർ  ചേർന്നു 21.03.2025  തീയതി  അറസ്റ്റ്  ചെയ്തിട്ടുളയാണ്.  ഈ  കേസ്സിലേക്ക്  മയക്കു  മരുന്ന്  കച്ചവടം  നടത്തുന്നതിന്  ഫ്ലാറ്റ്  വാടകക്ക്  എടുത്ത്  സൗകര്യം  ചെയ്തു  കൊടുത്ത  വിഷ്ണു  നാരായണൻ,  വയസ്സ് 34,  S/o നാരായണൻ  നായർ  ജി,  വിഷ്ണു  പാർവ്വതി,  കന്നുവിള  വീട്  പരമേശ്വരം,  മുതാക്കൽ  പി  ഒ  നെല്ലനാട്  വില്ലേജ്,  നെടുമങ്ങാട്  താലൂക്ക്,  തിരുവനന്തപുരം  എന്നയാളെ  ഇതേ  അന്വേഷണ  സംഘം  20.03.2025  തീയതി  അറസ്റ്റ്  ചെയ്തതിന്റെ  തൊട്ടു  പുറകെയാണ്  ഈ  അറസ്റ്റ്.  പ്രതികൾ  4  പേരും  നിലവിൽ  റിമാൻറിലാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കൊച്ചിയിൽ  വൻ  കഞ്ചാവ്  വേട്ട,  യുവാവ്  പിടിയിൽ
Next article വിവാഹ  വാഗ്ദാനം  നടത്തി  ലക്ഷങ്ങൾ  തട്ടിയെടുത്ത  കേസിൽ  യുവതി  അറസ്റ്റിൽ
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

രാസ ലഹരിയുമായി  യുവാവ്  പിടിയിൽ

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Leave a Reply Cancel reply

Timeline
Sep 5th 4:47 AM
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 2nd 4:42 AM
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Latest Posts
ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ; കൊച്ചി സിറ്റി പോലീസിന്റെ വൻ രാസലഹരി വേട്ട

Sep 5th, 2026
 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി
Crime

 ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി

Sep 2nd, 2026
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 29th, 2026
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 22nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.