കളമശ്ശേരി : കളമശ്ശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിലൂടെ 30/06/2025 തിയതി വൈകിട്ട് 07.50 മണിക്ക് നടന്നു പോകുകയായിരുന്ന യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചു മാനഹാനി വരുത്തിയ കേസ്സിലേക്കു രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് പിടികൂടി 1. Muhammed Ashad Age: 18, S/o Afsal, Madhakappilly House, Thandekkadu, Vengola, Allapra PO, Perumbavoor (PS Limit), Ernakulam, 2. Ahmad Haleem, Age: 19, S/o Saleem V H, Vazhayil House, Pottachal Nagar, Thrikkakara North Village, Changambuzha Nagar P O, Kalamassery (PS Limit), Ernakulam City എന്നിവരെയാണ് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ SI രഞ്ജിത്ത് , സിപിഒ മാരായ വിനു , ഷാജഹാൻ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ


Leave a Reply