കൊച്ചി : കഞ്ചാവുമായി യുവാവ് പിടിയിൽ. അഗസ്റ്റിൻ സനു, Age-25, കരുവേലി (H), ശന്തോം കോളനി, മുണ്ടംവേലി, തോപ്പുംപടി എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കളമശ്ശേരി ഭാഗത്ത് കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡിസിപി (L&O) അശ്വതി ജിജി IPS, നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് S I യും, സേനാംഗങ്ങളും 14.07.2025 തീയ്യതി നടത്തിയ പരിശോധനയിലാണ് കളമശ്ശേരി ഗസ്റ്റ് ഹൗസിൽ സമീപത്തുനിന്ന് 6.9 kg കഞ്ചാവുമായി പ്രതിയെ പിടികൂടിയത്


Leave a Reply