• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 27th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

സ്വർണത്തിനുപകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ കൈക്കലാക്കിയ പ്രതികളെ പിടികൂടി

August 19th, 2025 admin1 Crime 0 comments
സ്വർണത്തിനുപകരം  മുക്കുപണ്ടം  നൽകി  10  ലക്ഷം  രൂപ  കൈക്കലാക്കിയ  പ്രതികളെ  പിടികൂടി

  കളമശ്ശേരി   : സ്വർണത്തിനു പകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ കൈക്കലാക്കിയ പ്രതികളെ കളമശ്ശേരി പോലീസ് പിടികൂടി .  04.08.2025 തീയതി വൈകിട്ട് 03.00 മണിക്ക് കളമശ്ശേരി പ്രീമിയർ ജംഗ്ഷൻ ഭാഗത്തു വച്ച് , 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ആലുവ സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ കൈക്കലാക്കി സ്വർണത്തിനു പകരം മുക്കുപണ്ടം നൽകി ചതി ചെയ്ത കേസിലെ പ്രതികളായ (1) നന്ദ് ലാൽ, Age-28/25, S/o ജീവൻ ലാൽ, ബസാർ ലൈൻ ,സാഗര ,ശ്രീരംഗപട്ടണം, കർണാടക. (2) ലഖാൻ .എം. പവർ, Age-32/25, S/o മോഹൻ തലക്കാട് ഫയൽ ,ബെലഗോള, ഹോബ്‌ളി, ശ്രീരംഗപട്ടണം, കർണാടക. എന്നിവരെ കളമശ്ശേരി ഇൻസ്‌പെക്ടർ ദിലീഷ് ടി യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എൽദോ എ കെ ,സിപിഒ മാരായ മാഹിൻ അബൂബക്കർ ,ഷിബു ,വിനു എന്നിവരുടെ നേതൃത്വത്തിൽ മൈസൂരിൽ നിന്നും പിടികൂടി.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കളമശ്ശേരിയിൽ  രാസലഹരിയുമായി  വിദ്യാർഥികൾ  പിടിയിൽ
Next article കൊച്ചിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
admin1

admin1

Related Posts
പാലാരിവട്ടത്ത്  മയക്കുമരുന്നുമായി  യുവാവ്  പിടിയിൽ

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

Leave a Reply Cancel reply

Timeline
Apr 27th 4:49 AM
Crime

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Apr 24th 5:05 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Latest Posts
പാലാരിവട്ടത്ത്  മയക്കുമരുന്നുമായി  യുവാവ്  പിടിയിൽ
Crime

പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Apr 27th, 2026
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 24th, 2026
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.