• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 15th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചിയിൽ  രാസലഹരിയുമായി രണ്ട് പേർ പിടിയിൽ

September 10th, 2025 admin1 Crime 0 comments
കൊച്ചിയിൽ  രാസലഹരിയുമായി  രണ്ട് പേർ  പിടിയിൽ

   കൊച്ചി :   കൊച്ചി നഗരത്തിൽ രാസലഹരി വേട്ട. രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിൽ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ  ശക്തമായ പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നത്. ആയതിന്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ. എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF ടീം കളമശ്ശേരി കുസാറ്റ് ഭാഗത്ത് നടത്തിയ പരിശോധനയിൽ Haris, Age-33, S/o Nizar, Puthuveedu, Pattathanam,Vadakkevila, Kollam എന്നയാളെ 19.79 ഗ്രാം   MDMAയുമായി പിടികൂടി. കൊച്ചി സിറ്റി DANSAF ടീം ലിസി ഹോസ്പിറ്റൽ – പുല്ലേപ്പടി റോഡ് ഭാഗത്ത് നിന്നും  0.83 gm  MDMA യുമായി അംജദ് അഹസാൻ, Age- 31 , ഐഷാ മൻസിൽ , വടക്കേക്കര, നോർത്ത്  പറവൂർ എന്നയാളെയും പിടികൂടി

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൺസുഹൃത്ത് റിമാൻഡിൽ
Next article പി ഐ ടി - എൻ ഡി പി എസ്  പ്രകാരം  നിരവധി കേസുകളിലെ പ്രതിയായ മയക്കം ഷാജിയെ ജയിലിലടച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jun 12th 5:08 AM
Crime

ഓപ്പറേഷൻ തൂഫാൻ – എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jun 9th 5:18 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Latest Posts
ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ - എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jun 12th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jun 9th, 2026
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.