കടവന്ത്ര : പ്രതി മാനേജരായി ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിലെ ജോലിക്കാരിയായ പെൺകുട്ടിയുടെ എതിർപ്പിനെ അവഗണിച്ച് നേരിട്ടും ഫോണിലൂടെയും പിന്തുടർന്നു, പെൺകുട്ടിയുടെ ഫോൺ സ്ഥാപനത്തിലെ സെക്യൂരിറ്റി ആവശ്യങ്ങൾ പരിശോധിക്കാനെന്ന വ്യാജേന വാങ്ങിയെടുത്ത പ്രതി ടി ഫോണിലുണ്ടായിരുന്ന പെൺകുട്ടിയുടെ പ്രൈവറ്റ് ഫോട്ടോസ് കൈക്കലാക്കി ടി ഫോട്ടോകൾ പോൺ സൈറ്റിലൂടെയും മറ്റും അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മലപ്പുറം എടപ്പാൾ പെരിഞ്ഞിപ്പറമ്പിൽ വീട്ടിൽ ബാബു മകൻ അജിത്ത് (25) എന്നയാളെ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ മഹേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീമതി ഷാഹിന, ഗ്രേഡ് എസ് ഐ പ്രവീൺ കെ ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലീം എന്നിവർ ചേർന്ന് ബാംഗ്ലൂരിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്യതിട്ടുള്ളതുമാണ്.


Leave a Reply