തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ MDMA യുമായി യുവാവ് പിടിയിൽ. എരൂർ ലേബർ ജംഗ്ഷന് സമീപത്തു നിന്നും 4.39 gm MDMA യുമായി അനന്തകൃഷ്ണൻ, Age- 24, പുളിമൂട്ടിൽ, വാരനാട്, ചേർത്തല ,ആലപ്പുഴ. എന്നയാളെയാണ് നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
തൃപ്പൂണിത്തുറയിൽ MDMAയുമായി യുവാവ് പിടിയിൽ


Leave a Reply