എറണാകുളം: വടുതലയിൽ കഞ്ചാവുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി . ജോഹാൻ ജോയ്മോൻ, Age-22 , ചെറുവത്തൂർ വീട്ടിൽ , ബോട്ട് ജെട്ടി റോഡ്, വടുതല , എറണാകുളം. എന്നയാളെയാണ് പിടികൂടിയത് . രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീം വടുതല ബോട്ട് ജെട്ടി റോഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 2.296 kg കഞ്ചാവുമായി പ്രതിയെ പിടികൂടിയത് .


Leave a Reply