കൊച്ചി : രാസലഹരിയുമായി കോട്ടയം സ്വദേശി പിടിയിൽ. പ്രവീൺ, Age- 41 , കരിമറ്റത്തായിൽ വീട്ടിൽ, ആറാട്ടുകുളങ്ങര, വൈക്കം, നടുവില, കോട്ടയം . എന്നയാളെയാണ് 1.61 gm MDMA യുമായി കൊച്ചി സിറ്റി പോലീസ് പിടികൂടിയത് . നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply