കൊച്ചി: തൃക്കാക്കര വാഴക്കാലയിൽ നിന്നും 2.115 kg കഞ്ചാവും 12 gm ബ്രക്ഖൺഷുഗറുമായി ലക്കി ബീഗം, Age-20 , കൗർപ്പാറ dist , ബാക്‌സഹുല്ലി , ബാർപേട്ട ആസാം. എന്ന യുവതിയെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാലയിലെ പ്രതി താമസിച്ചു വന്ന വാടകവീട്ടിൽ തൃക്കാക്കര പോലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
തൃക്കാക്കരയിൽ ലഹരി വേട്ട


Leave a Reply