• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 10th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു 

March 10th, 2026 admin1 Crime 0 comments
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു 

കൊച്ചി : നിരവധി  കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. എറണാകുളം, പെരുമ്പടപ്പ്, ചാണിപ്പറമ്പ് വീട്ടിൽ, രതീഷ് മകൻ 25 വയസ്സുള്ള അപ്പു എന്ന വിളിക്കുന്ന ആകാശ് എന്നയാളെയാണ് കാപ്പ നിയമം പ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊച്ചി സിറ്റി പരിധിയിൽ കൊലപാതകശ്രമം, കൂട്ടായ്ക്കവർച്ച, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ  പ്രതിയെ പളളുരുത്തി പോലീസ് അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു 

കാപ്പ ചുമത്തി ജയിലിൽ അടച്ചു 

ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Leave a Reply Cancel reply

Timeline
Mar 10th 4:56 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു 

Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Latest Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു 
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു 

Mar 10th, 2026
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.